എൻ്റെ അഞ്ചു [Balu]

Posted by

അഞ്ചു : എനിക്ക്…..

ഞാൻ : നിനക്ക് !!!!!!

അഞ്ചു : എനിക്കൊരുമ്മ തരുമോ???? (അവൾ പറഞ്ഞൊപ്പിച്ചു)

എൻ്റെ കണ്ണിൽ ഇരുട്ടു കേറിയ പോലെ തോന്നി.

അഞ്ചു : ഡാ പറ്റുമോ ഇല്ലയോ???

ഞാൻ : ഡി നിന്റെ ‘അമ്മ????

അഞ്ചു : ‘അമ്മ അടുക്കലേലാ, ഞാൻ ഇപ്പൊ നോക്കിയതാ .

ഞാൻ : ഓഹോ നീ എല്ലാം കരുതി കൂട്ടിയാണോ ???

അവൾ ഒന്ന് ചിരിച്ചിട്ട് വീണ്‌ടും ” ഡാ തരുമോ ????”

ഞാൻ പെട്ടന്ന് അവളുടെ നെറ്റിയിൽ ഓര്മ്മ കൊടുത്തു..

അഞ്ചു : ഇങ്ങനെ ആണോ???

ഞാൻ : പിന്നെ???

അഞ്ചു : ഇവിടെ (അവൾ അവളുടെ ചുഡിൽ കൈ വെച്ചു )

ഞാൻ : എവിടെയോ???

അഞ്ചു : mmm

ഞാൻ : അവിടെ തരാണോ ???

അഞ്ചു : തരുന്നേൽ താ … അല്ലേൽ നീ പൊക്കെ ….

ഞാൻ പെട്ടന്ന് അവളുടെ ചുഡിൽ ഒരുമ്മ കൊടുത്തു …..

അഞ്ചു: ഇങ്ങനെ ആണോടാ കോരങ്ങേ??? എങ്ങോട്ടു വാ…..

അവളു പെട്ടന്ന് എൻ്റെ ചുഡിൽ അമർത്തി ചുംബിച്ചു. എൻ്റെ ചുണ്ട് വലിച്ചുകുടിച്ചു. ഞാൻ എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്നു പോയി…….

തുടരും….

(എല്ലാവരും തെറ്റുകുറ്റങ്ങൾ പറയുക. ഇ പാർട്ടിൽ അതികം ഒന്നും എല്ലാ എന്ന് അറിയാം അടുത്ത പ്രാവശ്യം എല്ലാം ശരിയാക്കാം. പക്ഷെ അത് നിങൾ പറയുന്ന അനുസരിച്ചാണ് കേട്ടോ.)

Leave a Reply

Your email address will not be published. Required fields are marked *