എൻ്റെ അഞ്ചു [Balu]

Posted by

അഞ്ചു : ഡാ ……

ഞാൻ : എന്താടി പറ!!!!

അഞ്ചു : നീ കാര്യമായാണോ പറഞ്ഞെ????

ഞാൻ : എന്ത് ????

അഞ്ചു : ഒന്നുമില്ല പോ!!!!!!!

അവൾ ഫോൺ കട്ട് ചെയ്തു പോയി. പിന്നെ വിളിച്ചിട്ടു അവൾ ഫോൺ എടുത്തില്ല. അവസാനം ഞാൻ അങ്ങോട്ടു പോയി.

അഞ്ജുവിന്റെ ‘അമ്മ : ആ മോനെ നീ ആണോ???

ഞാൻ : അവളെന്തിയെ ???

അഞ്ജുവിന്റെ ‘അമ്മ : : അവൾ മടുത്തെന്നും പറഞ്ഞു കേറി കിടന്നു. മുറിയിലുണ്ട് ….

ഞാൻ : ഒന്ന് നോക്കട്ടെ.

അഞ്ജുവിന്റെ ‘അമ്മ :: നീ അങ്ങോട്ടു ചെല്ല്

ഞാൻ അവളുടെ മുറിയിൽ ചെന്ന് റൂമിലെ ലൈറ്റ് ഇട്ടു .

അവൾ ഒന്ന് തിരിഞ്ഞു നോക്കിയിട്ടു എന്നെ കണ്ടതേ, ചാടിയേറ്റു

ഞാൻ : എന്താ കോരങ്ങേ എന്താ പറ്റിയെ ???

അഞ്ചു: ഒന്നുമില്ല.

ഞാൻ : എടി ഞാൻ കാര്യം ആയ പറഞ്ഞെ എനിക്ക് നിന്നെ ഇഷ്ട്ടം ആണ്.

അഞ്ചു : ആണോ???

ഞാൻ : അതെ …

അവൾ പെട്ടന്ന് ഒന്നുടെ എന്നെ കെട്ടിപിടിച്ചിട്ട് ഏറ്റു പുറത്തോട്ട് പോയി. എനിക്ക് ഒന്നും മനസ്സിലായില്ല. പെട്ടന്നുതന്നെ അവൾ തിരിച്ചുവന്നു റൂമിൽന്റെ കതക് ചാരിയിട്ടു, എൻ്റെ അടുത്തുവന്നിരുന്നു.

അഞ്ചു: ഡാ നിനക്ക് എന്നെ ഇഷ്ട്ടം ആണേൽ എനിക്ക് പ്രൂഫ് വേണം.

ഞാൻ : പ്രൂഫ്????

അഞ്ചു : അതെ പ്രൂഫ്.

ഞാൻ : എന്ത് പ്രൂഫ് ആണ് വേണ്ടത് നിനക്ക്???

അഞ്ചു : എനിക്ക് എനിക്ക്……. (അവൾ വിക്കി….)

ഞാൻ : നിനക്ക് ????

അഞ്ചു : ഡാ നീ ഒന്നും പറയല്ല്

ഞാൻ : ഇല്ലന്നെ , നീ പറ.

Leave a Reply

Your email address will not be published. Required fields are marked *