“മഹ്…”
ഞാൻ പോയി കുളിച്ച് ഏറ്റവും പുതിയ ചുവപ്പ് ലോങ് ടോപ്പ് എടുത്തിട്ടു… കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങി കണ്ണും എഴുതി ഞാൻ ഹാളിലേക്ക് ചെന്നു…
“ഇതെന്താ മണവാട്ടി ആയിട്ട്…??
ആയിഷത്താടെ ചോദ്യം….
“സുഹ്‌റ ഇല്ലന്ന്….”
“അവൻ വരുമോ അപ്പോ…??
“അഹ്…”
“ഫുഡ് എല്ലാം റേഡിയല്ലേ ഞാൻ വീട് വരെ പോയിട്ട് വന്നാലോ…??
“അതെന്തേ…??
“അവൻ ഒറ്റയ്ക്കല്ലേ…. മോള് ഇങ്ങനെ ഒരുങ്ങി ഞാൻ കണ്ടിട്ടില്ല…”
“ഇത്താക്ക് പോകണോ…??
“അതാണ് നല്ലത്…”
“മഹ്..”
“കഴിഞ്ഞ… അല്ല അവൻ പോയാൽ എന്നെ വിളിച്ചാൽ മതി…”
“എനിക്ക് പറ്റില്ല…. അതിനൊന്നും…”
“നോക്ക് മോളെ ഒരുവട്ടം ഒന്ന് ഞെരിഞ്ഞമർന്ന് നോക്ക്…. ഇങ്ങനെ കെട്ടി പൂട്ടി വെച്ചിട്ട് എന്താ…”
“ഇത്താ പൊയ്ക്കോ… മുരുകൻ…??
“മോള് വരാൻ വൈകും ഞാൻ കൂടെ കൊണ്ടുപോകാം….”
മുരുകൻ പോകുമ്പോ എന്നെ വല്ലാത്തൊരു നോട്ടം നോക്കി… ആ മുഖത്ത് വലിയ നിരാശ ഞാൻ കണ്ടു… അവർ പോയി കുറച്ചു കഴിയുമ്പോഴേക്കും ഷമീം എത്തി…. അവനെ ചിരിച്ചു കൊണ്ട് സ്വീകരിക്കുമ്പോൾ എന്റെ ഉള്ള് കിടന്ന് പിടിയുകയായിരുന്നു…..
“ഇതെന്താ ഇവിടെ ആരുമില്ലേ….??
“പണിക്കാരി ഉണ്ടായിരുന്നു വീട്ടിൽ ഒരാവശ്യം പറഞ്ഞു പോയി… ഇപ്പൊ വരും…”
“അളിയൻ….??
“വരാൻ വൈകും… ഞാൻ പറഞ്ഞിരുന്നു നിങ്ങൾ വരുന്നത്… ഞാൻ കുടിക്കാൻ