വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

ശ്രീ : രണ്ടും നടക്കില്ലെങ്കിലോ……..നമ്മൾ അടുത്താഴ്ച എറണാകുളത്തേക്ക് പോകൂല്ലേ പിന്നെന്താ…..

എടി പൂറി മോളെ നിന്റെ വീട് ആണെന്ന് ഞാൻ നോക്കൂല്ല….. കേട്ട……

നീ ചത്തു കളയും എന്നുള്ള പേടി കൊണ്ടൊന്നും അല്ല ഞാൻ വന്നത്…… ഈ ആത്‍മഹത്യ എന്ന് പറയണത് നിനക്ക് മാത്രം പറ്റുന്നതല്ല…….. എനിക്കും പറ്റും… നീ ചത്തതിന്റെ പേരിൽ ജയിലിൽ ഞാൻ ഒന്നും കിടക്കിലാടി…….. നാളേകട്ടെ…… ഇനി ഇപ്പൊ വീട്ടിലെക്ക് പോകാനും പറ്റില്ല……..ഇല്ലേ ഇപ്പൊ ഞാൻ പോയേനെ……

ഞാൻ ഹാളിലേക് ചെന്ന്…..

ശ്രീജിത്ത്‌ : വാ അളിയാ ഫുഡ് കഴിക്കാം…

എനിക്ക് വേണ്ടടാ ഞൻ കഴിച്ചിട്ട വന്നേ….നല്ല തലവേദന ഞാൻ ഒന്ന് കിടക്കട്ടെ……. ഞാൻ പോയി അവളുടെ കട്ടിലിൽ കേറി കിടന്ന്…..

എറണാകുളം എങ്കിൽ എറണാകുളം…..
എന്തൊരു പരീക്ഷണമാണ് എന്റെ ഈശ്വരാ……എനിക്ക് ആണേ ഇവിടെന്ന് എങ്ങോട്ടും പോകുന്നതേ ഇഷ്ടമല്ല..

അളിയാ വാതിൽ തുറക്ക്……. ദേ ഒരാൾ കാണാൻ വന്നിരിക്കുന്നു…..

എന്നേ കാണനോ ഇവിടെ ആരാ…….ആ വാ നോക്കാം….

വാതിൽ തുറന്ന ഞാൻ…….. ഞെട്ടി…… ലവൻ………

അവളുടെ കൂടെ ജോഗിങ് ന് വന്നിരുന്നവൻ…….

ശ്രീജിത്ത്‌ : ഇവനെ അറിയോ……..

കണ്ടിട്ടുണ്ട്…….. ഓടാൻ വന്നോണ്ടിരുന്നതല്ലേ…..

അഹ് അത്‌ തന്നെ… അച്ഛന്റെ ചേട്ടന്റെ മോനാ ആർമിയിൽ ആണ്….. കല്യാണത്തിന് ലീവ് ഒന്നും ഇല്ലായിരുന്നു…..ഇന്നലെ വന്നേ….

ഹായ് ഞാൻ ശ്രീകാന്ത്……

ഹായ്……..

ഞാൻ പോയി അടുത്തഴ്ചയാണ് ഇവൾ ആ പരുപാടി ഒപ്പിച്ചെ……..

ഞാൻ :എത്ര ദിവസം ഉണ്ട് ലീവ്………

രണ്ട് ആഴ്ച ഉള്ളു…. അളിയാ…….

ശ്രീജിത്ത്‌ : തലവേദന മാറിയ…… മാറിയെങ്കിൽ വാ ഒരു കുപ്പി പൊട്ടിക്കാം…..

ഏയ്യ് തലവേദന എടുത്തിട്ട് ഒരു രക്ഷയും ഇല്ല…… പിന്നെ ഒരിക്കൽ ആവാം

എന്ന കിടന്നോ നാള കാണാം……..

….. ശേ വെറുതെ അന്ന് അവനെ തെറ്റിധരിച്ചു…….

മുറിയിൽ കേറി കട്ടിലിൽ വിസ്ഥരിച്ചു കിടന്ന്…….. ……

ശ്രീകുട്ടി എന്റടുത്തേക്ക് വന്ന്….. മാറ് എനിക്ക് കിടക്കണം…….

ഓ മൈര് അവളുടെ വീട് ആണല്ലേ…… അവളുടെ കട്ടിലും…….മൈരത്തി

Leave a Reply

Your email address will not be published. Required fields are marked *