ഇവളെ എങ്ങനേലും വീട്ടിൽ കൊണ്ട് പോയി ആകണമല്ലോ…….. എന്ത് ചെയ്യും………
അമ്മേനെ കൊണ്ട് പറയിപ്പിക്കാ…. അതെ നടക്കു………
ഐഡിയ കിട്ടിയ സന്തോഷത്തിൽ തുള്ളി ചാടി അടുക്കളലേക്ക്…….ചെന്ന്
ഓ ചായ കൂച്ചാണ്……….
കുച്ചി താരാ…. നിന്റെ അവസാനത്തെ ചായ ആടി നീ കൂചുന്നെ കുച്ചോ കുച്ചോ നല്ലോണം കുച്ചോ…….
ഞാൻ : അമ്മേ ഞങ്ങൾ ഇന്ന് ഇവളുടെ വീട്ടിലെക്ക് പോകുവെ…… ശ്രീജിത്ത് വിളിച്ചായിരുന്നു കുറച്ചു ദിവസം അവിടെ ചെന്ന് നിൽക്കാൻ…….
അതിനെന്താ പോയിട്ട് വാ……….
കഴിക്കാൻ എന്തെങ്കിലും എടുക്ക്…… ഇവളെ കൊണ്ടേ ആക്കിട്ട് എനിക്ക് ഒരു സ്ഥാലം വരെ പോകാനുണ്ട്…….
10 മണി കഴിഞ്ഞപ്പോഴേക്കും ഞാൻ റെഡി ആയി ഇറങ്ങി………. വേറെ വഴി ഇല്ലാതെ അവളും ഇറങ്ങി……. പക്ഷെ മൈരത്തി വെറും കയ്യോടെ ആണ് വന്നത്………
കുഴപ്പമില്ല ബാഗ് പിന്നെ ഞാൻ അങ്ങ് എത്തിച്ചോളാം……….
ഞാൻ :ഡി ഡി നിന്നെല്ല നിന്റപ്പാനെ വിറ്റ കാശ് എന്റടുത്തുണ്ട്…. ഇനി നീ അവിടെ ഞാൻ ഇവിടെ…….
അവൾ ഒന്നും മിണ്ടീല്ല………
അവളുടെ വീട്ടിൽ എത്തിയതും……. അച്ഛനും അമ്മേം ഓടി അടുത്തേക്ക് വന്ന്…….
എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ…. മകളെ കെട്ടിപിടിച് തലയിൽ തലോടി കൊണ്ട് അമ്മ എന്നോട് ചോദിച്ചു….
ഒന്നുല്ല അവൾക്ക് കുറച്ചു ദിവസം ഇവിടെ നിൽക്കണം എന്ന് പറഞ്ഞു……
അമ്മ : വാ അകത്തോട്ടു വാ…….
അകത്തു കേറി ഒരു ചായയും കുടിച്ചു….
ഞാൻ എന്ന ഇറങ്ങട്ടെ………
അമ്മ : അതെന്താ മോനെ പോണേ….
എനിക്ക് എറണാകുളം വരെ പോണം……
പോയിട്ട് വരുവോ……
നോക്കട്ടെ പറ്റിയ വരാം ശ്രീജിത്ത് എന്തെ…..
ജോലിക്ക് പോയേക്കണേ……