വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

എനിക്ക് മാത്രം അല്ല അവിടെ വരുന്ന എല്ലാർക്കും……. അവൾ ആരോടും മിണ്ടില്ല ആരുടെയും മുഖത്തും നോക്കില്ല…….വരും ഓടും പോകും

അടുത്ത ശനിയാഴ്ച എങ്കിലും ഒന്ന് മിണ്ടണം അവളോട്……. ഞാൻ തീരുമാനിച്ചു……. ശനിയാഴ്ച ആകാൻ വേണ്ടി കാത്തിരുന്നു…….

അങ്ങനെ ശനിയാഴ്ച ആയി…..4.30 ന് തന്നെ എഴുനേറ്റ്…….. പോയി…….അവൾ വന്നപ്പോൾ 5.30 ആയി….. 1 മണിക്കൂർ ഞാൻ പോസ്റ്റ്‌ ആയി……എന്നാലും കുഴപ്പമില്ല എന്തായലും ഇന്ന് മിണ്ടണം.

അവൾ വന്ന് വണ്ടി വെക്കുന്നത് കണ്ടതും…… ഞാൻ ഓടി തുടങ്ങി….. ഒരു റൗണ്ട് ഓടി തിരിച്ചു വന്ന്…. കുറച്ച് പുഷ് അപ്സ് ഒക്കെ ചെയ്ത് നിന്നു……. അവൾ ഒരു റൗണ്ട് ഓടി എന്നേ ക്രോസ്സ് ചെയ്ത് പോയി……….

ഞാൻ പുറകെ ഓടി…… കുറേശെ സ്പീഡ് കൂട്ടി കൂട്ടി..കൂട്ടി .. ഒപ്പം എത്തി……. ഭാഗ്യo ഇന്ന് ഹെഡ്സെറ്റ് വെച്ചിട്ടില്ല…………

ഞാൻ : ഹായ് എവിടെ വീട്….. ഇവിടെന്നും കണ്ടാട്ടില്ലല്ലോ………

പെട്ടന് അവൾ നിന്ന് ക്രൂര ഭാവത്തിൽ നോക്കി…… എന്നിട്ട് ഒന്നും മിണ്ടാത്തെ ഒറ്റ ഓട്ടം……..

മൈര് ഇവൾക് ഇത്രയും ജാടയോ………. അവളുടെ നോട്ടം കണ്ടൽ തോന്നും ഞാൻ അവളെ കേറി പിടിച്ചെന്ന്……..

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല…………

അടുത്താഴ്ച കുറച്ചു വൈകി ആണ് ഞാൻ ചെന്നത്……. അവളും വന്ന് കൂടെ വേറെ ഒരുത്തനും ഉണ്ട് അവൻ വേറെ വണ്ടിക്ക് ആണ് വന്നത്…….

ഇവൻ ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…….. ഓർത്തിട്ടു ഒരു എത്തും പിടിയും ഇല്ല………അഹ് ഏത് മൈരൻ എങ്കിലും ആകട്ടെ

അവർ രണ്ടു പേരും കൂടി കളിച്ചു ചിരിച്ചൊക്കെ ഓടാൻ തുടങ്ങി…….1 റൗണ്ട് ഓടിയതും….. ഞാൻ വീട്ടിലെക്ക് പോയി………എന്തോ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടില്ല………

ഇനി കാമുകൻ എങ്ങാനും ആയിരിക്കുവോ…………. ആഹ്ഹ് ആരേലും ആകട്ടെ അതിനിപ്പോ എനിക്ക് എന്താ…………സ്വയം സമാധാനിച്ചു….

അന്ന് മുഴുവൻ ഒരു ശോക ദിവസം ആയിരുന്നു………എനിക്ക്

പിറ്റേന്ന് ഓടാനും പോയില്ല……. രാവിലെ എഴുനേറ്റ് കുളിച്ചു ചായയും കുടിച്ചു netflix ഇൽ സിനിമയും വെച്ച് സോഫയിൽ കിടന്നു……….

Leave a Reply

Your email address will not be published. Required fields are marked *