ഉണ്ടാകില്ല………
ഞാൻ കുളിച്ചു താഴെ വന്നപ്പോളേക്കും അവൾ തീറ്റ തുടങ്ങി….
ഡൈനിംഗ് ടേബിളിൽ കാസറോളും അതിനു മുകളിൽ ഒരു പ്ലേറ്റ് ഉം ഇരിപ്പുണ്ട്……
ഞാൻ : മ്മ് അപ്പൊ പേടി ഉണ്ടല്ലേ……മനസ്സിൽ പറഞ്ഞു ചെന്ന്
കസേരയിൽ ഇരുന്നു പ്ലേറ്റ് എടുത്ത് വെച്ച് കാസറോൾ തുറന്ന ഞാൻ ഊമ്പി……
മൈരത്തി ഇരുന്നു തൊലിക്കുന്നു…..
ആ ചമ്മൽ മാറ്റാനായി അവളുടെ പ്ലേറ്റിൽ ഇരുന്ന ബാക്കി രണ്ട് ബ്രെഡും തട്ടിയെടുത്ത് ഞാൻ മുകളിലേക്ക്…കേറി സ്റ്റേയറിൽ നിന്ന് നോക്കി……….എന്നേ നോക്കുന്നില്ല………. ബാക്കിയുള്ള മൊട്ട തിന്നണേയിരിക്കും …….നാറി
രാവിലെ ആ രണ്ടു ബ്രെഡിൽ ഒതുക്കി…..മുറിയിൽ ചെന്ന് ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്ന് …… മാനേജർ പൂറിടെ മെസ്സേജ്……. മൈര് മറ്റന്നാൾ വെക്കേണ്ട പ്രൊജക്റ്റ് നാളെ വെക്കണോന്ന്…….
ഞായറാഴ്ച പോലും സ്വയ്ര്യം ഇല്ലല്ലോ…… എന്ത് ചെയ്യാനാ വേറെ വഴി ഇല്ല…..
ലാപ്പും തുറന്ന് വർക്ക് തുടങ്ങി…. കഴിഞ്ഞാഴ്ച ഒരു ദിവസം വൈകിയതിന് ആ തള്ളയുടെ വായിലിരിക്കുന്നത് മുഴുവനും കേട്ട്………
3 മണി ആയപ്പോഴേക്കും പകുതി തീർന്നു…. കുറച്ചു നേരം റസ്റ്റ് എടുക്കാം എന്നു കരുതി കാട്ടിലിലേക്ക് കിടന്ന് …….
വാതിലും തള്ളി തുറന്നു ദേ വരുന്നു എന്റെ ഫര്യാ…….
കാട്ടിലിനടിയിൽ നിന്നും ബെഡും വലിച്ചിട്ടു പുതച്ചു മൂടി കിടന്നു…….ഇപ്പോ നോക്കിയാലും ഉറക്കം……തന്നെ ഇവൾക്ക്
ഇവളെ ഒന്ന് ചൊറിഞ്ഞാലോ…… എന്റമ്മേടെടുത്തു എന്നേ നാണം കെടുത്തിയവൾ അല്ലെ………ഏതായാലും അവളെ കേറി പിടിച്ചെന്ന് ആല്ലേ പറഞ്ഞെ………
ഞാൻ കട്ടിലിന്റെ സൈഡിൽ വന്ന് കിടന്ന്…. താഴെ അവൾ കിടക്കുന്നു… തല മാത്രം വെളിയിൽ ഉണ്ട്…..
ഞാൻ : ശ്രീക്കുട്ടി മോളെ ഇവിടെ വന്ന് കിടക്കടി……. ഞാൻ നിന്നെ കേറി പിടിക്കൂല്ലടി……..
പോടാ മൈരേ……….എന്നിട്ട് തിരിഞ്ഞ് കിടന്ന്…
എന്താടി നീ വിളിച്ചേ……….
മറുപടി ഒന്നുമില്ല…………..
ഞാൻ ഇറങ്ങി താഴെ അവളുടെ ബെഡിന് സൈഡിൽ തിണ്ണയിൽ കിടന്ന്….. അവൾ ഭിത്തിയുടെ സൈഡിലോട്ട് ചരിഞ്ഞു കിടക്കുന്നത് കൊണ്ട് ഞാൻ താഴെ എത്തിയത് അറിഞ്ഞട്ടില്ല…….