എവിടെന്നു ഒരു മറുപടിയും ഇല്ല……
പുതച്ചു കിടന്ന പുതപ്പ് എടുത്ത് വലിച്ചെറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു….
പറയടി മൈരേ………
തല പൊക്കി തുറിച്ചൊരു നോട്ടം നോക്കി……. ബാത്റൂമിൽ കേറി കതകടച്ചു…..
ടി നീ അതിന്റകത്ത് തന്നെ ഇരുന്നോ…. ഇനി നീ എപ്പോ പുറത്തിറങ്ങണമെന്ന് ഞാൻ തീരുമാനിക്കും……
പുറത്തു നിന്നും ഡോറും ലോക്ക് ചെയ്ത് ഞാൻ പുറത്തേക്ക് ഇറങ്ങി……..
അന്ന് ജോലിക്കും പോയില്ല………….
ദൈവമെ ബാത്റൂമിൽ ഷേവിങ് സെറ്റും ബ്ലേഡ് ഇരിപ്പുണ്ടല്ലോ……. പിന്നോരോട്ടോട്ടം ആയിരുന്നു മുകളിലേക്ക്…… ചെന്ന് ബാത്രൂം തുറന്ന്….. ഉള്ളിൽ നോക്കി…. ഓഹ്ഹ് നിൽപ്പുണ്ട്….. ശവം കുഴപ്പമൊന്നും ഇല്ല……
ഇറങ്ങി പോടീ പുറത്തേക്ക്…….. കിതക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു……
ബ്ലേഡ് എല്ലാം എടുത്ത് കൊണ്ടുപോകുന്നത് കണ്ട് നിന്ന് തൊലിക്കൺ നാറി…….
അപ്പൊ പേടി ഉണ്ടല്ലേ…………
ഞാൻ : ആടി മൈരേ…പേടിക്കണോല്ലോ . നിന്നൊക്കെ…….
എല്ലാം എടുത്ത് വെളിയിൽ കൊണ്ടുപോയി കളഞ്ഞു……….തിരികെ വന്നു……..
നാളെ പ്രൊജക്റ്റ് വെക്കണം ഇല്ലേ ജോലി പോകും……. അതിന് ഇനി പുതിയ ലാപ് വാങ്ങണം…….
റെഡി ആയി ഷോപ്പിൽ ചെന്ന്….
ഓ മൈര് ഇതിപ്പോ എത്രാമത്തെ ആണ് വാങ്ങുന്നത്……. ഇനി എങ്ങാനും പൊട്ടിച്ചാൽ അവളുടെ വിധി ആണ്……..മനസ്സിൽ ഉറപ്പിച്ചു ലാപ് വാങ്ങി ഇറങ്ങി…….. കൂടിയത് ഒന്നും വാങ്ങില്ല കുറഞ്ഞതെ വാങ്ങിയുള്ളു…… എവിടെയോ ഒരു പേടി….
കല്യാണം കഴിഞ്ഞു ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് പൂറിമോൾ കാരണം എനിക്ക് ചിലവായത് 8 ലക്ഷം രൂപയാണ്……
എല്ലാത്തിനും ഒരു പരുതി ഇല്ലേ………
അന്ന് രാത്രി 12 മണി കഴിഞ്ഞു പ്രൊജക്റ്റ് തീർന്നപ്പോൾ………
ബെഡും എടുത്തിട്ട് മലന്നു കിടന്നുറങ്ങുന്നു ശവം………
ഒരൊറ്റ ചവിട്ടന് കൊല്ലാനുള്ള വക എല്ലാം ഒപ്പിച്ചു വെച്ചിട്ടാണ് കിടന്നുറങ്ങുന്നത്….
ഇന്നലെ ഒരു സംഭവം പോലും നടന്ന ഭവം പോലും ഇല്ല…….