കാലം അതാണ് …..
ഇവറ്റകൾക്കൊക്കെ വനിതാ കമ്മീഷൻ മൈര് കമ്മീഷൻ കുറെ ഉണ്ടല്ലോ
നേരം വെളുക്കട്ടെടി …..നിന്റെ …. വീട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞില്ലേ…….. നാളെ….. ഞാൻ സമാധാനം പറയേണ്ടി വരും……
കുറെനേരം അവൾ അവിടെ കിടന്നു മോങ്ങി…… ഒരു ഷീറ്റും പില്ലോയും എടുത്ത് അവളുടെ മെത്തേക് എറിഞ്ഞു……….കൊടുത്തു…….
കുറച്ചു കഴിഞ്ഞു……. അതും എടുത്ത് പുതച്ചു മൂടി തിണ്ണയിൽ കിടന്നു….. ഉറങ്ങി…….
വെളുക്കാറായപ്പോൾ എപ്പഴോ ഞാൻ ഉറങ്ങി പോയി…….6 മണിക്ക് അലാറം വെച്ചിട്ട് ആണ് കിടന്നത്………6 മണിക്ക് തന്നെ എഴുനേറ്റ്………
അവളെ കാണുന്നില്ല……… ഈ പ്രാന്തി ഇതെവിടെ പോയി………. വേണ്ടാത്ത ഓരോ ചിന്തകൾ മനസ്സിലേക്ക് വരാൻ തുടങ്ങി……
ബാത്റൂമിൽ ഫ്ലഷ് അടിക്കുന്ന ശബ്ദം……….. ഓ ഇതിനകത്ത് ഇരുപ്പുണ്ടായിരുന്നല്ലേ………
പുറത്തിറങ്ങി വന്ന അവളെ നോക്കി ഞാൻ പറഞ്ഞു……….. ബാഗൊക്കെ പാക്ക് ചെയ്തോ……. വിളിക്കാൻ പോണേ
നിന്റെ ചേട്ടനെ……….
ഫോൺ എടുത്തു നമ്പർ എടുക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കി………
ദയനീയ ഭാവത്തിൽ എന്നേ നോക്കുന്നു…
…
അവളുടെ മുഖത്തു ഞാൻ ആകെ കണ്ടിട്ടുള്ളത് സങ്കടഭാവം മാത്രമാണ്.. അതുകൊണ്ട് ഒരു നോട്ടത്തിൽ തന്നെ മനസ്സിലായി……
കുറച്ചു നേരം അങ്ങനെ ഇരുന്നു…… അവൾ വീണ്ടും പുതച്ചു മൂടി കിടന്നു……
അല്ലെങ്കിൽ വേണ്ട,,,, ഒരു ചാൻസ് കൂടി കൊടുക്കാം……… അവൾ അന്ന് പറഞ്ഞത് ഞാൻ ഓർത്ത്…… വിട്ടുകാരെ വിഷമിപ്പിക്കാതിരിക്കാനാണ് കല്യാണത്തിന് സമ്മതിച്ചതെന്ന്……
ഞാൻ താഴെ അവളുടെ അരികിൽ ചെന്നിരുന്നു……..
പുതപ്പ് തലയിൽ നിന്നും ഒരൊറ്റ വലിക്ക് താഴേക്ക് മാറ്റി……….അവൾ എന്നേ