എഴുന്നേറ്റിട്ടും ഉണ്ടാകില്ല……..
ഒരാഴ്ച കഴിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല…….. ഞായറാഴ്ച മാത്രം ആണ് അവളെ നേരെ ഒന്ന് കാണുന്നത്…..വർക്ക് ലോഡും കൂടി വന്നു…..
ആ ഞായറാഴ്ച 1 മണി ആയി എഴുന്നേറ്റപ്പോൾ…….. ഫുഡ് കഴിച്ചു തിരിച്ചു റൂമിൽ വന്ന് വർക്ക് തുടങ്ങി…… ഐടി ഫീൽഡിൽ ഇത്രെയും പ്രഷർ ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല………….1 മണിക്ക് തുടങ്ങിയ വർക്ക് തീർന്നത് 6 മണി ആയി…….. ലാപ്പും മടക്കി വെച്ച് മിറ്റത് ഒക്കെ ഒന്ന് നടന്ന്………. തിരിച്ചു മുറിയിൽ വന്ന് അവൾ ഉണ്ട് മുറിയിൽ തുണി മടക്കി വെക്കുന്നു……..
ഒന്ന് മിണ്ടണം എന്നുണ്ട്…… ആ ശബ്ദം എങ്കിലും കേൾക്കാല്ലോ അവളുടെ ശബ്ദം കേട്ടിട്ട് ഇപ്പൊ ഒരാഴ്ചയായി…….
ഞാൻ പയ്യെ അടുത്ത് ചെന്ന്…….
എടൊ ഞാൻ തന്റെ കോളേജിൽ പോയിരുന്നു…. തനിക്ക് പഠിക്കണം എങ്കിൽ അവിടെ തന്നെ തുടരാം എന്ന് അവർ സമ്മതിച്ചിട്ടുണ്ട്…………
നിയരാടാ നാറി എന്റെ പേരും പറഞ്ഞു കോളേജിൽ പോക്കൻ……. എന്നും പറഞ്ഞൊരു ഓറ്റ തള്ളും….. നേരെ വെളിയിലേക്ക് പോയവൾ തിരിച്ചു കേറി വന്ന്…… ടേബിളിൽ ഇരുന്ന ലാപ്ടോപ് എടുത്ത് ഒരൊറ്ററ്…………. എന്നിട്ട് വാതിലും തല്ലി അടച്ചു പുറത്തേക്ക്…….
ദൈവമേ ഞാൻ ചെയ്ത് വെച്ച വർക്ക് പോയി കാണല്ലേ………
ഞാൻ ലാപ് എടുത്ത് ഓൺ ആകൻ നോക്കി…. എവിടെന്നു ഓൺ ആകുന്നില്ല……….ക്ഷേമയുടെ അവസാനം ആയിരുന്നു അത്……
പൂറിമോൾ ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊണ്ടുകാം ഞാൻ ആര്ണെന്ന്…………
അവളെയും കാത്ത് കട്ടിലിൽ ഇരുന്നു…….
വാതിൽ തുറന്നു വന്നതും……. എഴുനേറ്റ് ചെന്ന് കൈ തളത്തി കാരണം പോകാചോരോണം കൊടുത്തു………
കറങ്ങി നിലത്തു വീണവൾ കുറെ നേരം മുഖവും പൊത്തി പിടിച്ചു അവിടെ ഇരുന്നു…….. കണ്ണുനീർ ഒന്നും വരുന്നില്ല….ശവത്തിന്റെ കണ്ണിന്നു
വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലേ കേറി നിരങ്ങാണ നീ………അവളോട് ചീറി കൊണ്ട് പറഞ്ഞു
നാളെ ആ പ്രൊജക്റ്റ് ഇനി എങ്ങനെ കൊടുക്കും….. ദൈവമേ ഈ പണിയും പോകും……….മുറിയിൽ ഇരുന്നിട്ട് പ്രാന്ത് പിടിക്കുന്നു……….
ഫോണും എടുത്ത് വെളിയിൽ പോയി….. ശ്യാമിനെ വിളിച്ചു…….. കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ വളരെ അധികം അടുത്ത്……