അടുത്തുള്ള പാലത്തിന്റെ ഫുട്ട്പാത്തിൽ ആണ് ഓടാൻ പോകുന്നത്…….. ചെറിയ കുട്ടികൾ മുതൽ കൊഴുത്തു മുറ്റിയ ആന്റി മാർ വരെ ഉണ്ടാകും അവിടെ… ……..ഞായറാഴ്ച ആയിരിക്കും നല്ല കളക്ഷൻ……..
തിരിച്ചു വീട്ടിൽ വരും…
. ഫുഡ് അടി ഒക്കെ കുറച്ചും പട്ടിണി കിടന്നും…… ശരീരം നോർമൽ ആക്കി…… ഇപ്പൊ എന്നേ കണ്ടൽ…….. മെലിഞ്ഞതാണോ… എന്നാൽ മെലിഞ്ഞതല്ല…… എന്നാ അവസ്ഥ…. എനിക്കും അതായിരിക്കും …….. വേണ്ടത്………….. വൈകിട്ട് ബാറിൽ പോയി 2 ബിയർ അടിക്കും…… ഇതായിരുന്നു ഡെയിലി ഉള്ള പരിപാടി……..
2015 ജനുവരി 10,,,,,,,,,,,,,,,,,,,,,,,,ശനിയാഴ്ച..
ജീവിതം മാറാൻ പോകുന്നതിന്റെ തുടക്കം കുറിച്ച ദിവസം….
സാധരണ പോലെ തന്നെ ഓടാൻ പോയി……….. എല്ലാ ദിവസവും ഡെയിലി കാണുന്ന ആളുകൾ ആണ്….വരുന്നത്….
അന്ന് പുതുതായി ഒരു പെണ്ണ് കുട്ടി…………. നീളൻ മുടി ബുഷ് ഇട്ട് ഒതുക്കി ഇട്ടിരിക്കുന്നു …….. ടി ഷർട്ടും ട്രാക്ക് സുയ്‌റ്റും ആണ് വേഷം…… നല്ല ഐശ്വര്യം ഉള്ള മുഖം……..ചെവിയിൽ ഹെഡ്സെറ്റും ഉണ്ട്…. ഇവിടെ എങ്ങും കണ്ടിട്ടും ഇല്ല……. കൊള്ളാം ഒറ്റ നോട്ടത്തിലെ എനിക്ക് ഇഷ്ടപ്പെട്ടു…………എനിക്ക് എന്നല്ല ആർക്കായാലും ഇഷ്ടപെടും……
അന്നത്തെ ഓട്ടം അവളുടെ പുറകെ തന്നെ ആയിരുന്നു ……. നല്ല രസമായിരുന്നു അത് 😀 ഓടുന്നതനുസരിച് ആ നീളൻ മുടിയും ആടി കൊണ്ടിരുന്നു…..
പിറ്റേന്ന് അവൾ വന്നില്ല……….. പിന്നീടുള്ള ദിവസങ്ങളിലും വന്നില്ല……..
അടുത്ത ശനിയാഴ്ച അവൾ വന്നു……….
ഓഹ്ഹ് അപ്പൊ ശനിയാഴ്ച മാത്രമേ വരുമായിരിക്കുള്ളു………. കുറച്ചു അകലം പാലിച്ചു അവളുടെ പുറകെ തന്നെ ഓടി………അന്നും
അടുത്ത ശനിയാഴ്ചയും വന്നു അന്നും അതെ പോലെ തന്നെ………അവളുടെ പുറകെ തന്നെ ഓടി……… ശനിയാഴ്ചകളിൽ ജോഗിങ് ന് പോകാൻ പ്രതേക ഉഷാർ ആയി തുടങ്ങി എനിക്ക്………..
പക്ഷെ അടുത്ത ശനിയാഴ്ച വന്നില്ല………. ഞാൻ ആണേ 4.30 ന് എഴുനേറ്റ് ഓടാൻ പോയി……. മൂഞ്ചി അല്ലാതെന്ത് പറയാൻ……
പിന്നെ ഞാൻ അധികം അങ്ങനെ ആരോടും മിണ്ടാറില്ല………. വേറൊന്നും കൊണ്ടല്ല ഞാൻ ഒരു പൊട്ടൻ ആണെന്ന് എന്റെ അമ്മ പറയും……… ആരെങ്കിലും വന്ന് അവരുടെ സങ്കടം പറഞ്ഞാൽ ഞാൻ അതിൽ വീണു പോകും…….
കുറെ ആളുകൾ എന്റെ ആ സ്വഭാവം മുതലെടുക്കുകയും ചെയ്തിട്ടുണ്ട്………
പക്ഷെ ഇവളോട് മിണ്ടാത്തത് അത് കൊണ്ട് അല്ല…….. ഈ ദിവസങ്ങളിൽ എന്റെ മുഖത്തു പോലും നോക്കിട്ടില്ല…….. എന്തിന് ഒരു പട്ടിട വില പോലും തന്നില്ല……..