പറയും……..
ഇനി ഇവിടെ തുടർന്ന് പഠിക്കാൻ പറ്റുമോ…….പെട്ടന്ന് മനസ്സിൽ തോന്നിയത് ഞാൻ ചോദിച്ചു
പഠിക്കാനൊക്കെ പറ്റും…….. ആ കുട്ടി വരുമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി…….. അവർ അവരുടെ നമ്പറും എനിക്ക് തന്നു…..
താങ്ക്സ് പറഞ്ഞു ഞാൻ ഇറങ്ങി……..
4 മണി ആയി വണ്ടി എടുത്ത് നേരെ വീട്ടിലെക്ക്……… പോകുന്ന വഴി പുതിയ ഫോണും ലാപ്പും വാങ്ങി………..കുറച്ചു ചോക്ലേറ്റും വാങ്ങി ബാഗിൽ ഇട്ടു……
ഏഴര മണിയായി വീട്ടിൽ എത്തിയപ്പോൾ…….നേരെ മുറിയില്ലേക്ക് ചെന്നു…….അവൾ . കട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു
ശെരിക്കും ഉറങ്ങണേ ആണോ അതോ കള്ള ഉറക്കമാണോ………
ശബ്ദം ഉണ്ടാക്കാതെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി……
നല്ല ഉറക്കം ആണ്………. കള്ളത്തരം ഒന്നുമല്ല……..
ഉറങ്ങുന്നത് കണ്ട……….പഞ്ച പാവം…….രണ്ടു കയ്യും തലക്കടിയിൽ വെച്ച് കിടക്കുന്നു……….
ആ കിടപ്പ് കണ്ടൽ ആർക്കായാലും ഒരിഷ്ട്ടോക്കാ തോന്നും………
ബാഗിൽ നിന്നും ഒരു വലിയ ഡയറി മിൽക്ക് എടുത്ത് …… അവളുടെ സൈഡിൽ വെച്ച്…… ഞാൻ ഡ്രസ്സ് മാറി…… കട്ടിലിൽ കേറി ക്രസിയിൽ ചാരി പുതിയ ഫോണും ലാപ്പും ആയിട്ട് ഇരുന്നു…….. മൈര് ഇനി ഇത് രണ്ടാമത് സെറ്റ് ചെയ്തെടുക്കണം………
ഇപ്പോഴും നല്ല ഉറക്കം തന്നെ………….പാവം…… ഞാൻ മനസ്സിൽ പറഞ്ഞതും……. അവൾ തിരിഞ്ഞു എന്റെ നേരെ കിടന്നു……….. തിരിയുന്നതിനിടയിൽ എപ്പഴോ എന്നേ കണ്ട് ഞെട്ടി തല പൊക്കി നോക്കി…
കട്ടിലിൽ നിന്നും അവൾ ഇറങ്ങിയതും സൈഡിൽ വെച്ചിരുന്ന ഡയറിമിൽക് താഴെ വീണു………. അതിൽ ഒന്ന് നോക്കി…. കാൽ പൊക്കി ഒരൊറ്റ ചവിട്ടും കൊടുത്തു താഴെലേക്ക് പോയി……..
കുഴപ്പമില്ല നിനക്ക് ഒന്ന് അല്ലെ കിട്ടിയേ എനിക്ക് രണ്ട് എണ്ണം കിട്ടി ഞാൻ ഡയറി മിൽക്ക് നെ നോക്കി പറഞ്ഞു………
ഞാൻ അതെടുത്തു ടേബിൾ ഇല്ല വെച്ച്……….
ഷീറ്റും പില്ലോയും എടുത്ത് അവൾ താഴെ കിടന്നു……..
ആ ബെഡ് എടുത്ത് കൊടുത്തേക്കാം താഴെ കിടന്നു തണുപ്പ് അടിക്കണ്ടല്ലോ……..
ടെറസിൽ ചെന്ന് ബെഡും പൊക്കി മുറിയിൽ കൊണ്ട് വന്നു….. ഭിത്തിയിൽ ചാരി