അവിടെ നിന്നും ഇറങ്ങി…… ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ……. ഒരു ബുദ്ധി തോന്നി……. അവളുടെ കോളേജിൽ പോയി ഒന്ന് അന്വേഷിച്ചാലോ……….
പിന്നെ ഒന്നും നോക്കില്ല വണ്ടിയും എടുത്ത് കോളേജിലേക് വിട്ടു……പുറത്തു വണ്ടി വെച്ച് കോമ്പൗണ്ടിൽ കേറി…….
ആരോട് ചോദിക്കും……..
ആ രണ്ട് പെൺകുട്ടികൾ നടന്നു വരുന്നുണ്ട്…… അവരോട് തിരക്കി നോക്കാം…….
എസ്ക്യൂസ് മി………….
അവർ എന്നേ നോക്കി………യെസ്….
ഒരു ശ്രീലക്ഷ്മിയെ അറിയോ……..
ഏത് ഡിപ്പാർട്മെന്റ് ആാാാ………
എവിടെ ഇലക്ഷന് കാൻഡിഡേറ്റ് ആയിരുന്നു……..
ഓ അറിയാം…… പക്ഷെ ആ ചേച്ചി എന്തോ സൂയിസൈഡ് അറ്റമ്പ്റ്റ് നടത്തി എന്ന് പറയുന്നുണ്ടായിരുന്നു…… ഇപ്പൊ ഇവിടെ പഠിക്കുന്നില്ല……
ആണോ…….. എന്താ കാരണം എന്ന് വല്ലതും അറിയോ……..
ഒരു അഹങ്കാരം പിടിച്ച പെണ്ണാ ചേട്ടാ അവൾ……… കൂടെ ഉണ്ടായിരുന്നവൾ ആണ് മറുപടി പറഞ്ഞത്……
ഇല്ല ചേട്ട ഇവൾ പറയുന്നത് പോലെ ഒന്നും അല്ല…… ആ ചേച്ചീനെ പറ്റി ഇല്ലാത്തതൊക്കെ എഴുതി വെച്ചതാ….. അതായിരിക്കും ആ പാവം അങ്ങനെ ചെയ്തത് ……………
ഞാൻ : ആൾ ഒരു പാവം ആണെന്ന് തോന്നുന്നല്ലേ…….
ഇലക്ഷന് മുൻപ് വരെ ആ ചേച്ചി പാവം ആയിരുന്നു……….
എന്നാ ശെരി…. ഓക്കേ…….
ഞാൻ വണ്ടിടെ അടുത്തേക്ക് നടന്നു…….. ഇവിടെ വരെ വന്നതല്ലേ……… ഡിപ്പാർട്മെന്റ് ഇല്ല കൂടി ഒന്ന് അന്വേഷിച്ചിട്ട് പോകാം……… കോളേജിന് ഉള്ളിൽ കേറി ഡിപ്പാർട്മെന്റ് കണ്ടുപിടിച്ചു…….. ഉള്ളിലേക്ക് കേറി……..
രണ്ടു ടീച്ചർമാർ ഇരിപ്പുണ്ട് വേറെ ആരും ഇല്ല………രണ്ടുപേരും എന്നേ നോക്കി ഞാൻ അടുത്തേക്ക് ചെന്നു….
ആരാ എന്തുവേണം……..
ഞാൻ ഇവിടെ പഠിച്ചിരുന്ന ശ്രീലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്……
ഓ…….ഇരിക്ക്……….. ഞങ്ങൾ എല്ലാം അറിഞ്ഞായിരുന്നു…… ഇപ്പൊ എങ്ങനെ ഉണ്ട്……..
ഇപ്പൊ കുഴപ്പം ഒന്നുമില്ല……….
ഞങ്ങൾ വിളിച്ചിട്ടൊന്നും ആരും ഫോൺ എടുത്തില്ല……….. ക്ലാസ്സിലെ കുട്ടികളും വിളിച്ചിട്ട് കിട്ടുന്നില്ലന്ന പറഞ്ഞെ……
സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണോ……..
സത്യം പറഞ്ഞാൽ ഞാൻ എന്തിനാ അങ്ങോട്ട് ചെന്നെ……… അയ്യോ എന്ത്