കുറച്ചു നേരം കൂടി അവിടെ ഇരുന്നു…….പോട്ടെ ഒരു കാര്യം ചെയ്യാം… തനിക്ക് ഇവിടെ പറ്റുന്നില്ലേ വീട്ടിലെക്ക് പൊക്കോ……..
നോക്കി ഇരുന്നോടാ ഞാൻ പോണേ നിന്നെ കൊന്നിട്ടെ പോകു…… ചാടി എഴുനേറ്റ് അവൾ പറഞ്ഞു………..
ഇത് ഒരു നടക്ക് പോകുമെന്ന് തോന്നുന്നില്ല…………. ഞാൻ എഴുനേറ്റ് പുറത്തേക്ക് പോയി……….
കടവിൽ പോയിരുന്നു……….. ഈശ്വരാ അവൾ ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ലാലോ………
ഇനി എന്ത് ചെയ്യും………….മാമനോട് പറഞ്ഞാലോ……… അല്ലെ വേണ്ട…. പിന്നെ അത് മാമി അറിയും……. പിന്നെ എല്ലാരും അറിയും……. ഏതായാലും…… ഇവിടേം വിട്ടു പോകുമെന്ന് തോന്നുന്നില്ല…
അന്ന് രാത്രി ഞാൻ അവളോട് ഒന്നും മിണ്ടാൻ പോയില്ല…… മാറി കിടന്നുറങ്ങി…….
പിറ്റേന്ന് ഇന്റർവ്യൂ ന് കൊച്ചിയിലേക്ക് പോകണ്ടത് കൊണ്ട് നേരത്തെ എഴുനേറ്റ്…….കുളിച്ചു ഡ്രസ്സ് മാറാൻ അലമാര തുറന്നു……..
എന്റെ എല്ലാ ഷർട്ടിന്റെയും…….. പുറം വശം ബ്ലേഡ് കൊണ്ട് കീറി വെച്ചിരിക്കുന്നു……….
എനിക്ക് അങ്ങ് വിറഞ്ഞു കേറിയെങ്കിലും പ്രശ്നം വലുതാക്കണ്ടല്ലോന്ന് ഓർത്ത്…. പോയി പുതിയ ഷർട്ട് വാങ്ങി……… മുറിയിൽ വന്ന്……….
മുറിയിൽ അവൾ ഇരിപ്പുണ്ട്………..
ഞാൻ : തീർന്നാ ദേഷ്യം……. ഷർട്ട് ഇടുന്നതിനിടയിൽ ഞാൻ ചോദിച്ചു…..
മൂഞ്ചി കൂർപ്പിച്ചു നോക്കുന്നു…… മൈര്…
ഞാൻ അടുത്തോട്ടു ചെന്ന്……. ഞാൻ എറണാകുളത്തു പോണേ വരുമ്പോ ഏതെങ്കിലും മേടിക്കാണോ…….
കുറച്ചു വിഷം മേടിച്ചോണ്ട് വ്വാ………..,
ഊമ്പി ……… ചോദിക്കണ്ടാർന്ന്…….
റെഡി ആയി…….. ബാഗും തൂക്കി അവളെ നോക്കി……….
മോളെ പോയിട്ട് വരാവേ……. ഒരു പ്ലയിൻ കിസ്സ് ……. കൊടുത്തതും………… അവൾ കട്ടിലിൽ നിന്നും എഴുന്നേക്കുന്നത് കണ്ടപ്പോളെ…… വാതിൽ അടച്ചു ഓടി താഴെ ഇറങ്ങി……
അമ്മ : എന്തടാ ഓടണേ………
ഒന്നുല്ല…………
ബൈക്കും എടുത്ത് നേരെ എറണാകുളത്തേക്ക്…….. കാക്കനാട് എത്തിയപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു……….
ഇന്റർവ്യൂ അറ്റന്റ് ചെയ്തു……. പതിവ് പല്ലവി തന്നെ….. വിളിക്കാം വെയിറ്റ് ചെയ്യ്……..