ഏയ്യ് അവനെ പിന്നെ കണ്ടിട്ട് പോലും ഇല്ല…………കണ്ടായിരുന്നേൽ രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നു……
വിട് അളിയാ അത്……….അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…..ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്
നീ കൊടുത്തില്ലേ ഞാൻ കൊടുത്തേനെ……അമ്മേടാ നിർബന്ധം ആയിരുന്നു ആ കല്യാണം…….
ഇപ്പൊ കഴിഞ്ഞില്ലേ അത് വിട്……
ശ്രീജിത്ത് :വാ നമ്മുക്ക് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം……
ഞാൻ വന്നോ
വാ പോയിട്ട് വരാം…….. അവർ വരുമ്പോളേക്കും എത്താം………
അവന്റെ കൂടെ പുറത്തേക് പോയി… അവന്റെ കുറച്ചു ഫ്രണ്ട്‌സ്നെ ഒക്കെ പരിചയപ്പെടുത്തി…………തന്നു ….
തിരിച്ചു വീട്ടിൽ എത്തി………..അവളും അമ്മയും വന്നിട്ടുണ്ട്……….
രണ്ടു ദിവസം അവരുടെ മുമ്പിൽ നല്ലൊരു നാടകവും കളിച്ചു തിരിച്ചു വീട്ടിലെക്ക്…………
വീട്ടിൽ എത്തിയതും സ്വർഗം കിട്ടിയത് പോലെ………. ഓടി അടുക്കളലേക്ക് പോയി അമ്മേടെ കയ്യിന്ന് ഒരു ചായ മേടിച്ചു കുടിച്ചു………. അവളും പുറകെ അടുക്കളലേക്ക് വന്നു…….
അമ്മ : മോൾക് ചായ വേണോ….,.
അഹ് അമ്മേ എനിക്കും വേണം………
അവൾ ചായ കുടിക്കുന്നതിനിടയിൽ……..
ഞാൻ ഒന്ന് നോക്കി ചിരിച്ചു……
അവളുടെ മുഖം മാറി………
അമ്മ : അല്ല രണ്ടുപേർക്കും എവിടേലും ടൂർ പൊക്കുടേ…….
ഞാൻ : ആ അമ്മേ ഞങ്ങൾ മറ്റന്നാൾ പോകാൻ ഇരിക്കണേ…….. ഞാൻ അവളെ നോക്കി….. ദേഷ്യ ഭാവം തന്നെ……
രാത്രി ഞാൻ മുറിയിലേക്ക് കയറി വാതിൽ അടച്ചു……… അവൾ താഴെൽ കിടപ്പുണ്ട്………….
ഒരു സോറി കൂടെ പറഞ്ഞു നോക്കാം എന്തെങ്കിലും മാറ്റം ഉണ്ടോന്ന് നോക്കാം….
ഞാൻ താഴെ അവളുടെ ബെഡിൽ കാലിന്റെ സൈഡിൽ ഇരുന്നു……..
ശ്രീക്കുട്ടി……… സോറി…… എന്നു പറഞ്ഞു കാലിൽ തൊട്ടതും……. നെഞ്ചിൻ കൂട് പൊളിച്ചൊരു ചവിട്ട് ആണ് കിട്ടിയത്……
ഒരു മിനിറ്റത്തേക്ക് ശ്വാസം പോലും…… കിട്ടീല്ല………. തിരിച്ചു ഒരെണ്ണം