വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

അതും ആയി മുറിയിലേക് പോയി……….

ബംഗാളികൾ പുറത്തേക്കും……… പോയി……..

 

വരൂ നമ്മുക്കിനി പാസ്റ്റിലേക്ക് പോകാം…..

 

അയ്യോ എന്നേ പരിജയ പെടുത്തിയില്ലല്ലല്ലോ,,,,,,,,,,,,,,,

ഞാൻ അജിത്,,,,,,,,,,,, 26 വയസ്സ് msc IT കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു……..,,,,,, ഇരിപ്പ് തുടങ്ങിട്ട് 3 വർഷം ആയി അത്‌ വേറെ കാര്യം,,,,,,,,,,

ആലപ്പുഴ ജില്ലയിലെ ഒരു കായലൊരാഗ്രാമത്തിലാണ് വീട്…………..വീടും കായലിന് അരുകിൽ തന്നെ…… അത്യാവശ്യം വലിയ ഒരു വീട്……….

അച്ഛൻ അജയൻ ഒരു ബിസിനസ്‌ മാൻ…….. വേറെ ഒന്നും അല്ല ഒരു 10 ഫിഷിങ് ബോട്ട് സ്വന്തം ആയി ഉണ്ട്,,,,,,,,,,,, അത്‌ മാത്രം അല്ല അതിന്റെ അഹങ്കാരവും ഉണ്ട്………… അല്ലെങ്കിൽ എന്നേ പണിക് വിടാതെ ഇങ്ങനെ വീട്ടിൽ ഇരുത്തുവോ……

പിന്നെ എനിക്കും വലിയ താല്പര്യവും ഒന്നുമില്ല……… പണിക്ക് പോകാൻ…….
……..

സയൻസ് പഠിച്ച എന്നേ കൊണ്ടേ അച്ഛൻ b com ന് ചേർത്ത്……. ഞാൻ അത്‌ നിർത്തി IT എടുത്തു……. പണ്ട് തൊട്ടേ കമ്പ്യൂട്ടർ നോട്‌ ഒരുതല്പര്യം ഉണ്ടായിരുന്നു…….. അതോട് കൂടി ഞാനും അച്ഛനും തമ്മിൽ തെറ്റി ………………..

അടുത്തത് ഡിഗ്രി കഴിഞ്ഞപ്പോൾ ആയിരുന്നു……. MBA ചെയ്യാൻ അച്ഛൻ…….. ഞാൻ അതും കേട്ടില്ല…. Msc എടുത്തു……….. അതോടു കൂടി……ഞങ്ങൾ നല്ല രീതിക്ക് തെറ്റി…… ആൾക്ക് വാശി കൂടി…….. എന്നേ പണിക് പോലും വിടുന്നില്ല…….. പിന്നെ അമ്മേനെ സോപ്പ് ഇട്ട് കാശും മേടിച് ട്രിപ്പ്‌ ഒക്കെ പോയി ഇങ്ങനെ നടക്കുന്നു…………

ഒരു അനിയത്തി അഞ്ജന…….. ഇപ്പൊ ഡിഗ്രി ചെയ്യുന്നു…….അച്ഛന് അവളോട് ആണ് കാര്യം……. അമ്മക്ക് എന്നോടും……

ഇപ്പോഴത്തെ എന്റെ പരുപാടി എന്തെന്നാൽ……. രാവിലെ 5 മണിക്ക് എഴുന്നേക്കും…….

ഇപ്പൊ നിങ്ങൾ ഓർക്കും ഈ പണിം വെലേം ഇല്ലാത്തവൻ എന്തിനാ 5 മണിക്ക് എഴുനേക്കണേ എന്ന്………. ഉണ്ട്കാര്യം ഉണ്ട്…..

വെറുതെ ഇരുന്നു തീന്ന് ശരീരം ചീർക്കാൻ തുടങ്ങി 175 cm പൊക്കം ഉണ്ട് എനിക്ക്……….ജിം ഇൽ പോകാൻ കഴിയേലത്തത് കൊണ്ട് 5 മണിക്ക് എഴുനേറ്റ് ജോഗിങ് ന് പോകും…….

Leave a Reply

Your email address will not be published. Required fields are marked *