ഫസ്റ്റ് നൈറ്റ് ആയിട്ടു ഫോണിൽ കുത്തി കൊണ്ടിരിക്കുന്നോ മൈരേ………😂
മെസ്സജ് ഞാൻ ഓപ്പൺ ചെയ്യാതെ നെറ്റ് ഓഫ് ആക്കി കിടന്നു……….
ഉറക്കം വരുന്നില്ലല്ലോ…… പുറത്തേക്ക് പോയാലോ……. അല്ലെ വേണ്ട ഇപ്പൊ പോയ ആൾകാർ എന്ത് വിചാരിക്കും……..
1 മണി ആയി ഉറങ്ങിയപ്പോൾ……….
പിറ്റേദിവസം രാവിലെ 11 മണിക്ക് ആണ് കണ്ണ് തുറന്നത്……..
മുറിയിൽ അവൾ ഇല്ല…….. ബെഡ് കാട്ടിലിനടിയിൽ ഉണ്ട്………ശേ വൈകിയല്ലോ………. ഞാൻ താഴെലേക്ക് ചെന്ന്……… കാണുന്നില്ലല്ലോ…………താടിയിൽ വിരല് വെച്ച് ചുറ്റിനും നോക്കുന്നതിനിടയിൽ…….. ഒരാൾ എന്നേ തന്നെ നോക്കുന്നു……….അമ്മ ……
അമ്മ : എന്താടാ…… നോക്കുന്നെ…..
ഏയ്യ് ഒന്നുല്ല…………
നിനക്ക് ചായ വേണാ……..
ആ…
അടുക്കളയിലോട്ട് വാ………..
അമ്മ അടുക്കളയിൽ പോയി…….. ചായ തന്നു………….
നീ നോക്കിയ ആൾ അഞ്ജുന്റെ കൂടെ കടവിൽ നിൽപ്പുണ്ട്…………..
32 പല്ലും കാണിച് ഒരു ചിരിയും ചിരിച്ചു…. ഞാൻ ഉമ്മറത്തേക്ക് ചെന്ന്………..
കടവിലേക്ക് നോക്കി………. മ്മ് അവിടെ നിൽപ്പിലുണ്ട്……… ചുരിദാർ ആണ് വേഷം സിന്ദൂരം തൊട്ടിട്ടുണ്ട്……..കൊള്ളാം…… അടിപൊളി ആയിട്ടുണ്ട്….. ഞാൻ മനസ്സിൽ പറഞ്ഞു…………ചായയും മൊത്തി ഇരുന്നു……
ഗേറ്റിൽ കാർ വന്നു ഹോൺ അടിക്കുന്നു…….. മാമന്റെ കാർ ആണ്……
വേണേ തുറന്ന് കേറട്ടെ…… ഞാൻ അനങ്ങില്ല…….. കുറെ നേരത്തെ ഹോൺ അടിക്കു ശേഷം മാമൻ കീഴടങ്ങി…….തനിയെ ഗേറ്റ് തുറന്ന് ഉള്ളിൽ കേറി…….മൈരൻ വരുന്നുണ്ട്……
ഞാൻ : അഹ് മാമാ എന്തൊക്കെണ്ട്……. സുഖല്ലേ…….
നീ ഇപ്പോഴാണോ എഴുന്നേക്കണേ………. ശേ എന്താടാ ഇത്………ഒരു ഉത്തരവാദിത്തം ഇല്ലേ
എടാ ഈ പറയണ ആൾ എഴുന്നേറ്റത് 1 മണിക്ക് ആയിരുന്നു………. മാമി