പോയി………….
ഇതെന്ത് മാറി മയം…….. പുതിയ ബെഡ് പില്ലോ, പുതിയ ഷീറ്റ്……..മുറി മൊത്തം ക്ലീൻ ആക്കി റൂമിൽ ഫ്രഷ്ണർ ഒക്കെ അടിച്ചിട്ടുണ്ട്………. അഞ്ജു ന്റെ പണിയായിരിക്കും……..
ഞാൻ…പുതിയ ബെഡ് മേടിക്കണം എന്നും പറഞ്ഞു ഞാൻ ഇരിക്കണർന്ന്…….. ഓഹ്ഹ് ഇന്നലെ അഞ്ജുന് മേടിച്ച ബെഡ് ആണ്………ഇപ്പഴല്ലേ കത്തിയെ………
പഴേ ബെഡ് കാട്ടിലിനടിയിൽ കിടപ്പുണ്ട്……….
ഏതായാലും ഒന്ന് കുളിക്കാം………. തോർത്തും….. ഒരു ട്രാക്ക്കും ബനിയനും എടുത്ത്…… ബാത്റൂമിൽ കേറി……..
ഷവർ ഓൺ ചെയ്തു
ആയ്……. തണുക്കുന്നു ഞാൻ ഒന്ന് തുള്ളി…. ഡിസംബർ മാസം ആയിരുന്നത് കൊണ്ട് മഞ്ഞുണ്ടായിരുന്നു………
സോപ്പ് ഒക്കെ പതപ്പിച്ചു നല്ലൊണം ഒന്ന് കുളിച്……. താഴെലേക്ക് നോക്കി….
മ്മ് മുടിയൊക്കെ വല്ലാണ്ട് വളർന്നിരിക്കുന്നു………… ഷേവിങ് സെറ്റ് എടുത്ത്….. ക്ലീൻ ആക്കി………..
മ്മ് ഇപ്പൊ നീയും സുന്ദരൻ ആയിട്ടുണ്ട്…….
വെള്ളം തുടച്ചു ഡ്രസ്സ് ഇട്ട് പുറത്തിറങ്ങിയപ്പോ……. കണ്ട കാഴ്ച്ച………. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റീല്ല…..
കാട്ടിലിനടിയിൽ കിടന്ന ബെഡ് വലിച്ചു പുറത്തേക്ക് ഇട്ട്……. ശ്രീലക്ഷ്മി….. അതിൽ പുതച്ചു മൂടി താഴെ കിടക്കുന്നു……. തല മാത്രം വെളിയിലുണ്ട്……..കണ്ണ് അടച്ചു ചരിഞ്ഞു കിടക്കുന്നു….
പെട്ടന്ന് ഉണ്ടായ കല്യാണം അല്ലെ പൊരുത്തപ്പെടാൻ പറ്റിക്കാണില്ല……… സ്വയം പറഞ്ഞു സമാധാനിച്ചു…….. കട്ടിലിൽ കിടന്നു……….. ലൈറ്റ് ഓഫ് ചെയ്തു………….
മൈര് ഇന്നും ഉറക്കം വന്നില്ലല്ലോ……… ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കി…… മാമന്റെ മെസ്സേജ്…….
എൻജോയ്…….. എൻജോയ്…….. കുട്ടത്തിൽ തൊലിക്കുന്ന ഒരു സ്മൈലി…..😁
നിന്റപ്പൻ…… ഞാൻ തിരിച്ചയച്ചു………. 😁
മൈരൻ വീണ്ടും ഓൺലൈൻ വന്നു……