അപർണ : എന്താണ് മാമനും മരുമോനും കൂടി ഒരു ചർച്ച……..എന്നാലും നീ ആൾ കൊള്ളാട്ട…….. നിനക്ക് വേണ്ടി ഞാൻ കോളേജിൽ ഒരു കൊച്ചിനെ നോക്കി വെച്ചതായിരുന്നു……… കളഞ്ഞില്ലേ നീ….
ഞാൻ : ദേ ഈ നിൽക്കണതിന് കെട്ടിച് കൊടുക്ക്……
അപർണ : ഡോ മനുഷ്യ തനിക്ക് ഇനി കെട്ടണോ…
മാമൻ: എന്റപ്പു നിന്നെ ഇപ്പൊ ആര ഇങ്ങോട്ട് വിളിച്ചേ…….. ചെല്ല് പൊയ്ക്കെ
അപർണ : ചേച്ചി ഇവനെ വിളിച്ചോണ്ട് വരാൻ പറഞ്ഞിട്ട് വന്നതാ……. സമയം 8 ആയി….. ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട്……
മാമൻ : വാ പോയി ഫുഡ് കഴിക്കാം…….
വീടിനുള്ളിലേക്ക് കേറിയതും…….. ബന്ധുക്കൾ എല്ലാം അവിടെ ഇവിടെ ഒക്കെ ആയി നിൽപ്പുണ്ട്…….
എല്ലാം കഴിഞ്ഞല്ല…….. തിന്നിട്ട് വീട്ടിൽ പൊക്കുടേ ഇവർക്ക്………. മനസ്സിൽ പറഞ്ഞു കൊണ്ട് ചെന്നു……
അമ്മ : ടാ ചെല്ല് അവളെ കൂടി പോയി വിളിച്ചോണ്ട് വാ ഭക്ഷണം കഴിക്കാം…..
.
ഞാൻ മുകളിലേക്ക് ചെന്നതും എന്റെ മുറിയിൽ നിന്നും…… കൂട്ട ചിരി ഒക്കെ കേൾക്കാനുണ്ട്……….. മൈര് പെൺപടകൾ എല്ലാം ഇതിനകത്ത് കാണും……….
ടക്………. ടക്………. വാതിലിൽ മുട്ടി………. അഞ്ജു വാതിൽ തുറന്നു………. ഞാൻ ഉള്ളിൽ കേറിയതും……… ഉണ്ടായിരുന്നവർ ഓരോന്നയി……… വെളിയിലേക്ക് പോയി…………..
വാതിൽ ചാരി ഞാൻ ശ്രീലക്ഷ്മിയുടെ അടുത്തോട്ടു ചെന്ന്………..
വാ താഴെ ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്……. ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ……….
മറുപടി ഒന്നും പറയാതെ തന്നെ അവൾ എഴുനേറ്റു……….. ഞാൻ മുന്പേ നടന്നു…… അവൾ പുറകിലും…………
ഡൈനിംഗ് ടേബിളിൽ അച്ഛൻ, അമ്മ, അഞ്ജു,മാമൻ, മാമി ഇരിപ്പുണ്ട്……. രണ്ടു കസേര ഒഴിഞ്ഞു കിടപ്പുണ്ട്……. ഞങ്ങൾ അവിടെ ഇരുന്നു………
അപ്പോം ബീഫ്സ്ട്യൂ…………….ആയിരുന്നു കഴിക്കാൻ……..
എല്ലാരും നിശബ്ദതയോടെ കഴിച്ചു……… ഞാൻ ആദ്യം എഴുനേറ്റ് മുറിലേക്ക്