ഓരോ ഓരോ കുരിശുകൾ വീട്ടിലെക് വരാൻ തുടങ്ങി……. വൈകുന്നേരം 6 മണിക്കുള്ളിൽ വരാനുള്ള എല്ലാരും വന്നു….
ആർക്കും എന്നേ കാണണ്ട എല്ലാരും അവളെ കാണാൻ പോണ്……….
ഇത് എന്ത് മൈരാ ഞാൻ അല്ലെ കെട്ടിയെ എന്നിട്ട് എന്നോട് ആരും മിണ്ടുന്നില്ല………………
ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് വിശന്നിട്ടു ഒരു രക്ഷയും ഇല്ല……… കല്യാണം കഴിഞ്ഞിട്ട് കല്യാണ സദ്യ കഴിക്കാത്തത് ഞാൻ മാത്രം ആയിരിക്കും……….. ആ തന്തപടിക്ക്…… കഴിച്ചിട്ട് വിളിച്ചോണ്ട് പോന്ന പോരായിരുന്നോ………. ഇനി ഇപ്പോ കഴിക്കാനും പറ്റില്ല അടുക്കളയിൽ നിറച്ചു ആൾകാർ ആണ്……….
ആള്ക്കൂട്ടത്തിനിടയിൽ നിന്ന് തള്ളിക്കൊണ്ടിരിക്കുന്ന മാമനെ കൈ കട്ടി അടുത്തേക് വിളിച്ചു………. മൈരൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം വിളമ്പുകയായിരിക്കും……..
കായലിനരുകിലേക്ക് കൊണ്ട് പോയി…….
ഞാൻ : എന്താ സിറ്റുവേഷൻ…….
സിറ്റുവേഷൻ കുഴപ്പമില്ല….. പക്ഷെ നിനക്ക് ഇനി കല്യാണം ഇല്ല….
താൻ എന്ത് മങ്ങേ ഈ പറയാണേ…….ഇനി ഞാൻ വേറെ കെട്ടണോ……….
എടാ അതല്ല…… ഇവിടെ വെച്ച് ഇനി ഒരു ഫങ്ക്ഷൻ ഇല്ലെന്ന്…… നിന്റപ്പൻ പറഞ്ഞതാ……..
ഒരു കണക്കിന് അതാ നല്ലത്…….. അല്ലെ….. എനിക്ക് അവളെ കിട്ടില്ലേ ഇനി ആൾക്കാരെ കാണിച്ചിട്ട് എന്ത് കിട്ടാനാ……
അതും ശെരിയാ……….
പിന്നെ……… കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞ നീ ആരാ………
ഡോ മൈരേ താൻ എന്റെ വായിൽ ഇരിക്കണത് കേൾക്കല്ലേ……
മ്മ് ടെൻഷൻ ഉണ്ടല്ലേ……… പേടിക്കണ്ട എല്ലാം മാറിക്കോളും……..രണ്ടെണ്ണം അടിച്ചാലോ
പേടി നിന്റെ തന്തക്ക്………. ശേ…..തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയ എന്നേ പറഞ്ഞാൽ മതിയല്ലോ……..മൈര്…….
ദേ അടുത്തത്,,,,,,,,,,തന്റെ പെണ്ണുമ്പുള്ള വരുന്നുണ്ട് ഇനി അത് എന്തും കൊണ്ട് ആണോ വന്നത്……
അപർണ മാമി ഒരു കള്ളച്ചിരിയോടെ ആടി കുഴഞ്ഞു വരുന്നുണ്ട്……..