ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു……
തള്ള പിന്നേം എന്തൊക്കെ കാണിക്കുന്നു…..
അമ്മയും അഞ്ജുവും കൂടി……. ശ്രീലക്ഷ്മിയെ പിടിച്ചു മാറ്റിയപ്പോൾ ആണ്…….. കാര്യം മനസ്സിലായത്………
അവളെ പിടിച്ചു മാറ്റാൻ ആയിരുന്നു പറഞ്ഞത്
അവർ അവളെ മുകളിലത്തെ മുറിയിലേക്ക് കൊണ്ട് പോയി……… ഞാൻ താഴെ തന്നെ നിന്നു……..
ഞാനും മാമനും അച്ഛനും മാത്രം താഴെ………..
ശെടാ സദ്യ കഴിച്ചില്ലല്ലോ……..വീട്ടിൽ വന്നതും എനിക്ക് വിശക്കാൻ തുടങ്ങി…….
മാമനും അച്ഛനും കാര്യമായ എന്തോ ചർച്ചയിൽ ആണ്…….
ശബ്ദം ഉണ്ടാക്കാതെ നിന്ന നിൽപ്പിൽ ഞാൻ അടുക്കളേലേക്ക് വലിഞ്ഞു…….. ഫ്രിഡ്ജ് തുറന്നു……… ഒരു ബോട്ടിൽ മംഗോ ടൈം എടുത്തു…….. ഒരു കവിൾ നിറച്ചു തല താഴ്ത്തിയതും…. അമ്മേം മാമനും നിൽക്കുന്നു…….. മുമ്പിൽ……
വായിൽ ഉണ്ടായിരുന്നത് ഞാൻ കുടിച്ചിറക്കി………
അമ്മ :കുടിക്ക് കുടിക്ക് കല്യാണം കഴിച്ചതല്ലേ ക്ഷീണം കാണും ……
……..ഞാൻ അല്ല അമ്മേ ഈ മാമൻ കാരണം ആണ്…….
ചേച്ചി ഞാൻ അല്ല………ഇവൻ ആണ് ആ ചെക്കനെ ചവിട്ടി കല്യാണം മുടക്കിയത്………ഇവനാ കൊച്ചിനെ നേരെത്തെ തൊട്ടേ ഇഷ്ടോയിരുന്നു…… അതിന്റെ കല്യാണം ഉറപ്പിച്ചെന്ന് അറിഞ്ഞപ്പോ തൊട്ട് കരച്ചിൽ ആയിരുന്നു……… ഇവൻ മനഃപൂർവം മുടക്കിയതാണന്ന എന്റെ സംശയം……
മൈരന് മാമൻ എല്ലാം കൂടെ എന്റെ തലലേക്ക് ഇട്ട്……നൈസ് ആയിട്ടു ഊരി പൂറൻ……
അമ്മ : ഇനി കുടുംബകാരോടൊക്കെ എന്ത് പറയും എന്നാ ഞാൻ ഓർക്കുന്നെ………
മാമൻ : അത് നമ്മുക്ക് എന്തേലും പറയാം…….ചേച്ചി
അമ്മ ദേഷ്യത്തോടെ മാമനെ നോക്കി….
നിന്റെ കൂടെ കുടിയപ്പഴേ ഞാൻ ഓർത്തതാ…….അമ്മ മാമനെ നോക്കി പറഞ്ഞു……..
ഞാൻ എന്ത് ചെയ്തേച്ചി………..ഇവൻ ആ കൊച് നെ ഇഷ്ടമായിരുന്നല്ല……
നീ അല്ല അവനെ വിളിച്ചോണ്ട് പോയെ…….