ആയിരുന്നു……. പോയത്…..
മുറ്റത്തു വണ്ടി പാർക്ക് ചെയ്തു….. ഞങ്ങൾ ഇറങ്ങി………… ഞങ്ങളോട് ഇവിടെ നിൽക് എന്നും പറഞ്ഞു അച്ഛൻ ഉള്ളിലേക്ക് പോയി……..
അച്ഛൻ ഉള്ളിൽ പോയി……… കുറച്ചു കഴിഞ്ഞു അമ്മയും അഞ്ജും ഓടി വന്നു…..
ഞാൻ : അമ്മേ സോറി……… ഇത് കേട്ട അഞ്ജു ചിരിച്ചു….. അമ്മ നോക്കിയതും അവളുടെ ചിരി മാറി………
നിനക്ക് ഉള്ളത് വെച്ചിട്ടുണ്ട്……നിനക്കും മാമനേം നോക്കി പറഞ്ഞു….. നിങ്ങൾ രണ്ടു പേരും ഒന്ന് മാറിനിന്നെ……. ഞാനും മാമനും കൂടി കായലിന്റെ സൈഡ്ലോട്ട് പോയി…….
അവർ 3 പേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്….
മാമൻ :നീ കാരണം എനിക്ക് ചേച്ചിടെ മുഖത്തു പോലും നോക്കാൻ പറ്റുന്നില്ല….
ആര് ആര് കാരണം………. താൻ കാരണം ആണ് എനിക്ക് ഈ ഗതി വന്നത്……. പിന്നെ ഞാൻ ആയത് കൊണ്ട് തന്നോട് ക്ഷേമിച്ചിരിക്കുന്നു……
മാമൻ : മൈരേ വായി ഇരിക്കണത് ഒന്നും കേൾക്കണ്ട……. എന്നാലും ഞാൻ പ്രേതീക്ഷിച്ച പോലുള്ള റിയാക്ഷൻ ഒന്നും ഉണ്ടായില്ലല്ലോ …….
ഞാൻ :എന്തായിരിക്കും……. അമ്മേം അവളും കൂടി പറയുന്നത്…….ഞാൻ മാമനെ നോക്കി ചോദിച്ചു….
എനിക്ക് അറിയോ..മൈര് …….അതൊക്കെ പോട്ടെ .. ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് നടക്കുവോടെ ….
ആദ്യം വീട്ടിൽ കേറ്റുവൊന്ന് നോക്കട്ടെ എന്നിട്ടല്ലേ ഫസ്റ്റ് നൈറ്റ്…….
അമ്മ മുറ്റത്തു നിന്ന് ഞങ്ങളെ കൈ കാണിച്ചു അടുത്തേക്ക് വിളിച്ചു……… അനുസരണ ഉള്ള കൊച്ചു കുട്ടിയെ പോലെ ഞാൻ അടുത്തേക്ക് ചെന്ന്……..
എന്താമ്മേ………….
ഒന്നും മിണ്ടില്ല…….. രണ്ടുപേരും കൂടെ അകത്തേക്കു പോയി……… എന്താ നടക്കുന്നെ എന്നാ സംശയത്തിൽ….. മാമനെ നോക്കി……..
മാമൻ കൈ മലത്തി കാണിച്ചു തടിയൂരി……….
ശ്രീലക്ഷ്മി അടുത്ത് നിൽപ്പുണ്ട്……. പക്ഷെ ആരെയും നോക്കുന്നില്ല…. താഴെലേക്കും സൈഡിലേക്കും ഒക്കെ നോക്കുന്നുണ്ട് ഞാൻ നിൽക്കുന്ന സൈഡിലേക്ക് ഒട്ടും നോക്കുന്നില്ല………
വീടിനുള്ളിൽ നിന്നും…… ശ്രീജിത്തും….. അവന്റെ അച്ഛനും അമ്മയും ആണ് ആദ്യം പുറത്തേക്ക് വന്നത്……. പുറകെ എന്റെ അമ്മയും അഞ്ജും ഒരു