തലചരിച്ചു മുകളിലേക്ക് മാമനെ നോക്കി… പുറകിൽ തന്നെ നിൽപ്പുണ്ട് …. മൈരന്റെ മുഖത്തു ഇപ്പഴും ആ ഭാവം മാറീട്ടില്ല……. എന്നാലും പുറകിൽ ഉള്ളത് കൊണ്ട് ഒരു ധൈര്യം………
അമ്മായിയപ്പൻ താലി എടുത്തു തന്നതും……. അവളുടെ കഴുത്തിലേക്ക് വെച്ചതും……… ക്ലോക്കിന്റെ പെന്റുലം അടിക്കുന്നത് പോലെ കൈ വിറക്കാൻ തുടങ്ങി…….. നാണക്കേട് ഭയന്ന് കൈ തളത്തി…അവളുടെ .. തോളിൽ ഇട്ടു എന്നിട്ട് ആണ് ഒന്ന് കെട്ടിയത്……
ഇതിനിടക്ക് ഏതോ ഒരു തായോളി… തൊട്ട് പുറകിൽ നിന്ന്…. പോപ്പർ പൊട്ടിച്ചതും….. അത്യാവശ്യം നല്ല രീതിക്ക് തന്നെ ഞാൻ ഞെട്ടി……..ഇതുകണ്ട് പൂജാരി അടക്കം എല്ലാവരും ചിരിക്കാൻ തുടങ്ങി………… കൂട്ടത്തിൽ അവളും എന്നേ നോക്കി ചിരിച്ചു…….
മറ്റുള്ളവർ എന്നേ നോക്കി ചിരിച്ചെങ്കിലും…….. അവൾ എന്നേ നോക്കി ചിരിച്ചതോടെ ആ ചമ്മൽ അങ്ങ് മാറി…….
അവിടെ നിന്നും എഴുനേറ്റ്……… അടുത്തത്…… രണ്ടു പേരുടെയും വീട്ടുകാർ കൈ പിടിച്ചു കൊടുക്കുന്ന ചടങ്ങ് ആയിരുന്നു………
പൂജാരി അവളുടെ കൈ എന്റെ കയ്യിൽ വെച്ച്.. മുകളിൽ അവളുടെ അച്ഛന്റെ കയ്യും….. എന്റെ വീട്ടിൽ നിന്ന് മാമന്റെ കയ്യും……. കുറെ പൂവും വെള്ളവും ഒഴിച്ചു…… ഞങ്ങളോട് മണ്ഡപത്തിന് വലം വെച്ചോളാൻ പറഞ്ഞു……
കല്യാണത്തിന് പോയി തിന്നുന്നത് അല്ലാതെ ഇങ്ങനെ ചടങ്ങ്ങുകൾ ഉണ്ടെന്ന് അറിഞ്ഞത് അന്നായിരുന്നു……26 വയസ്സ് ഉണ്ടന്ന് മാത്രം……..ഉള്ളു ..
വലം വെച്ച് വലം വെച്ച് മൊത്തം 6 പ്രാവശ്യം വെച്ച് അതോട് കൂടി ഞങ്ങൾ വീണ്ടും കോമഡി പീസ് ആയി……..മാറി അവളുടെ അമ്മ വന്നു പറഞ്ഞപ്പോൾ ആണ് നിർത്തിയത്……… കുറച്ചു കൂടി കഴിഞ്ഞായിരുന്നേൽ തല കറങ്ങി വീണേനെ………അവിടെ നടന്നത് ഇന്നും എന്ത് ആണ് എന്ന് പോലും എനിക്ക് അറിയില്ല…….
പിന്നെ ഫോട്ടോ എടുപ്പും പരുപാടികളും….. കുറെ ആളുകൾ വന്നു അപ്പുറവും ഇപ്പുറവും നിന്ന് ഫോട്ടോ എടുത്ത്…….. മാമൻ വന്നു ഒരു സൈഡ് ഇൽ ഒറ്റക് നിന്ന് സിംഗിൾ പസങ്ക…..അടിച്ചു ഫോട്ടോ എടുത്തു……പുറത്തേക്ക് പോയ മാമൻ ഉടനെ പാഞ്ഞു പറിച് എന്റടുത്തേക് വന്നു…..
മാമൻ : എടാ അളിയൻ വന്നേക്കാണ്……
ഞാൻ പോയി നോക്കട്ടെ……. എന്റെ കാര്യത്തിൽ തീരുമാനം ആയി…………..എന്നും പറഞ്ഞു ഒരാട്ടോട്ടം
അപ്പോഴാണ് അച്ഛൻ കല്യാണത്തിന് പോകുന്നുണ്ടെന്ന് അമ്മ പറഞ്ഞ കാര്യം