മാമൻ : എടാ നീ എന്ത് മൈര് ആട കാണിച്ചേ……. നീ എന്തിനാ അതിന്റെ ഇടെല് കേറിയേ………
പിന്നെ ആ തായോളി പറഞ്ഞത് കേട്ടില്ലേ………..
ഇത് കേട്ട് ആ പൂറൻ ഇടി കൊണ്ട് കലങ്ങി നിൽക്കണ മുഖത്തോട് കൂടി എന്നോട്……
നീ വലിയ ഡയലോഗ് ഒക്കെ അടിച്ചതല്ലേ….. ഇവിടെ കിടന്ന്………ആണ് ആണെങ്കിൽ … നീ കെട്ടട …….. ……
കേട്ടുവട കെട്ടും ഇവർക്ക് സമ്മതൊണെങ്കിൽ ….. അല്ലാതെ നിന്നപോലെ തന്തേടെ കാലിന്റഡിൽ കിടക്കാണവൻ അല്ലടാ……….ഞാൻ
ഇതും പറഞ്ഞു നിന്നെടുത്തു നിന്നും ഒരൊറ്റ ഓട്ടം അവന്റടുത്തേക്ക്……. അവന്റെ മൂക് ഇടിച്ച പൊളിക്കണം എന്നും കരുതി ആണ് ഓടിയത്……. ആ ഓട്ടം അവിടേം വരെ എത്തില്ല…… അതിനു.മുൻപ് ശ്രീജിത്ത് കേറി വട്ടം പിടിച്ചു…..വലിച്ചു ……….
എടാ ഞാൻ കെട്ടികൊളട അവളെ……. ഇവനോട് പോകാൻ പറ………… ഇവനെ പോലൊരു പെങ്കോന്തനെ എവിടെന്നു കൊട്ടിയട നിങ്ങൾക്………..
ഓഹോ അപ്പൊ എല്ലാരും കൂടി അറിഞ്ഞു കൊണ്ടുള്ള പരുപാടി ആയിരുന്നല്ലേ വാടാ മോനെ പോകാം…….. ഇനി ഇവിടെ നിൽക്കണ്ട……. തന്തപ്പടി മോനോട് പറഞ്ഞു……..
എന്ത് നോക്കി നിൽക്കണേ ഇറങ്ങി പോടാ ശ്രീജിത്ത് അവനോട് പറഞ്ഞു….. എന്നെയും കൂട്ടി ഒരു മുറിയിലേക് പോയി……കൂടെ മാമനും അവന്റെ അച്ഛനും മുറിയിൽ കേറി വാതിൽ അടച്ചു……..
ശ്രീജിത്ത് : എടാ നീ കാര്യത്തിൽ പറഞ്ഞതാണ അതോ അവനോടുള്ള ദേഷ്യത്തിൽ പറഞ്ഞതാണോ…….
അല്ലടാ എനിക്ക് അവളെ ഇഷ്ട്ടോ ഞാൻ കെട്ടിക്കോളം………ഞാൻ ഒന്ന് സൈലന്റ് ആയി പറഞ്ഞു
മാമൻ : എടാ നീ എന്താ ഈ പറയുന്നേ…..
എന്താണ്…. ഇതിനെല്ലാം താൻ ആണ് കാരണക്കാരൻ….. മര്യാദക്ക് വന്നില്ലന്നും പറഞ്ഞു ഞാൻ വീട്ടിൽ ഇരുന്നതല്ലേ…….. ദേഷ്യത്തിൽ ജ്വലിച്ചു നിന്ന മുഖത്തോട് കൂടി മാമന്റെ നേരെ ചീറി….
ശ്രീജിത്ത് : നിങ്ങൾ ഇവിടെ ഇരിക്ക് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ… വാ അച്ഛ….
അച്ഛൻ : ആലോചിക്കാൻ ഒന്നും ഇല്ല…… അവൻ കേട്ടുന്നതിലും നല്ലത് ഇവൻ തന്നെ ഒന്നൂല്ലെങ്കിൽ അവൾ ഇന്ന് ജീവനോടെ ഉള്ളത് ഇവൻ ഉണ്ടായത് കൊണ്ടല്ലെ…….
അവളെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം………
അവർ മുറിയിൽ നിന്നും പുറത്തേക്ക് പോയി………
ഞാൻ ഒരു കസേര വലിച്ചിട്ടു ഇരുന്നു…….
മാമൻ : ഇരുന്നോ ഇരുന്നോ……..എന്റെ മൂട്ടിൽ തീ ഇട്ട് തന്നിട്ട് നീ ഇരുന്നോ……
ഏത് നേരത്താണാവോ ഇവനെ വിളിച്ചോണ്ട് വരാൻ തോന്നിയത്……. ഞാൻ ഇനി അവരോടൊക്കെ എന്ത് പറയും……….ദേഷ്യം ആണോ സങ്കടം ആണോ മാമന്റെ മുഖത്തു….. ഏതാണ്ട് തൂറാൻ മൂട്ടിയ പോലത്തെ അവസ്ഥ……….
അനുഭവിക് താൻ അനുഭവിക്…….ആക്കി ചിരിച്ചു തലയാട്ടി കൊണ്ട് ഞാൻ