ചാർത്തി…….
എടാ വിടാടാ ആൾകാർ നോക്കാണ്……
ഞാൻ പിടി വിട്ടു നോക്കി അവിടെ ആരും ഇല്ല മൈരന് വെറുതെ പറഞ്ഞെൺ….
മാമൻ : വാ നിനക്ക് പോയ പോരെ വ്വ പോകാം….പിന്നെ ..എടാ നീ പറഞ്ഞപ്പോ ഇത്രെയും സൗന്ദര്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ലട്ടോ…….. കുട്ടി മാസ്സ് ആണല്ല
ഞാൻ ഒന്നും മിണ്ടില്ല……… മൈരന് പറഞ്ഞത് ശെരിയായിരുന്നു എന്ന് എനിക്കും തോന്നി…….
ചുവപ്പ് നിറത്തിലുള്ള പട്ടു സാരിയിൽ ഗോൾഡൻ കളർ ഇൽ ഉള്ള ഡിസൈൻ..അതിനു മാച്ച് ആയ ബ്ലൗസ്………….,
മുടി ഉള്ളത് കൊണ്ട് തിരുപ്പൻ വെച്ചിട്ടില്ല… നെറ്റിയിൽ നെറ്റിച്ചൂട്ടി……… കാതിൽ രണ്ട് വലിയ കമ്മൽ…. മാല…….. വള……. അരച്ചട്ട…….. ഏതാണ്ട് ദേവി മാരൊക്കെ നിൽക്കുന്നത് പോലെ…….അത് കൂടി കണ്ടപ്പോ എങ്ങനേലും ഇവിടെന്ന് പോയ മതി എന്ന് ആയി……….
അവൾ ആണേൽ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചതല്ലാതെ പിന്നെ നോക്കിയത് പോലും ഇല്ല……..
മാമൻ : എന്താ ഇപ്പൊ പോകണ്ടേ…..
പോകാം വേറെ വഴി ഉണ്ടോന്ന് നോക്കട്ടെ ഉള്ളിൽ കേറാതെ പോകാൻ…….. ഞാൻ മൂന്നു സൈഡ് ഉം നോക്കി ഇല്ല ഉള്ളിൽ കൂടെ അല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല….. എന്തെങ്കിലും ആകട്ടെ എവിടെന്നു പോണം എന്തായാലും……
ഒന്ന് കൂടെ അവളെ കാണാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു
വാ എന്നും പറഞ്ഞു മാമനെ മുന്നിൽ നടത്തി……. ഞാൻ പുറകെ നടന്നു……
ഓഡിറ്ററിയത്തിന്റെ ബാക്കിൽ ചെക്കനും പെണ്ണും കൂടി നിൽക്കുന്ന ഫോട്ടോ ഒട്ടിച്ചു വച്ചിരിക്കൺ ………..
ചുറ്റിനും കണ്ണ് ഓടിച്ചു…… ഭാഗ്യം ആരുമില്ല…. ആ ഫോട്ടോ പറിച്ചെടുത്തു ചരുട്ടി കാണേലേക്ക് ഇട്ട്…,… കല്യാണ ചെക്കനെ മനസ്സിൽ കുറെ തെറിയും പറഞ്ഞു ഉള്ളിലേക്ക് കേറി……
ഇതും കണ്ട് മൈരന് മാമൻ സ്റ്റെപ്പിൽ നില്കുന്നുണ്ടായിരുന്നു ….
മാമൻ :: നിനക്ക് ഒട്ടും അസൂയ ഇല്ലാത്തത് കൊണ്ട് പിന്നെ കുഴപ്പമില്ല……
പിന്നെ ഞാൻ നിൽക്കണ്ട സ്ഥാനത് ഒരു മോഴ കേറി നിന്ന…….താൻ വാ തനിക് ഉള്ളത് ഞാൻ തരാം….
ഓഡിറ്റോറിയത്തിൽ എത്തിയതും…… ഞാൻ മണ്ഡപത്തിലേക്ക് നോക്കി….. കല്യാണ പെണ്ണും അമ്മയും സ്റ്റേജിൽ നിൽക്കുന്നു…….
അവിടെ കൂടി നിന്ന എല്ലാവരും വരനെയും കൂടുംബത്തെയും….. തന്നെ….