അത് പിന്നെ കാണാം ഇപ്പൊ തിരക്കല്ലേ…..
അത് കുഴപ്പമില്ല വാ…….
പോകാതെ നിവർത്തി ഇല്ല…… ഓഡിറ്ററിയത്തിന് പുറകിലുള്ള ഒരു മുറിയിലേക്ക് ആണ് കൊണ്ട് പോയത്……
ഇവിടെ ഇരിക്ക് ഞാൻ അവരെ വിളിച്ചിട്ട് വരാം……
അവൻ പോയപ്പോ ഞാൻ ഓർത്ത് അച്ഛനും അമ്മയെയും കാണാൻ ആയിരിക്കും………… അവരുടെ പുറകെ കല്യാണപെണ്ണും മുറിയിലേക്ക് വരുന്നത് കണ്ടപ്പോൾ……..തന്നെ …….. എന്റെ നെഞ്ചിടിപ്പ് കൂടി……… ഇത് കെട്ടിട്ടാണോ എന്ന് അറിയില്ല ആ മാമൻ മൈരന് എന്നേ നോക്കി തൊലിക്കാൻ തുടങ്ങി ….. അതോട് കൂടി… മൊത്തത്തിൽ ഒരു വിറയൽ ആയി…….. മാറി….
വന്നു നിന്നതും ശ്രീജിത്ത് അവളുടെ കയ്യിലെക് എന്തോ കൊടുത്തതും……അവൾ അത് എന്റെ കയ്യിലെക് നീട്ടി…… ഞാൻ അത് വാങ്ങി….എന്താണെന്ന് പോലും നോക്കില്ല…. അവൾ നേരെ കുനിഞ്ഞു എന്റെ കാലിൽ തൊട്ട് ഞാൻ എന്താ നടക്കുന്നത് എന്ന് പോലും അറിയാതെ പെട്ടന്ന് ഞാൻ പുറകോട്ട് നീങ്ങി……….
മാമൻ : എടാ അനുഗ്രഹം മേടിച്ചതാ….മൈരന് തൊലി തീരുന്നില്ല…… മനുഷ്യൻ എവിടെ ടെൻഷൻ ആണോ എന്താണോ എന്ന് പോലും അറിയാതെ ഓരോന്നൊക്കെ കട്ടി കൂട്ടാണ് ……
മൊത്തത്തിൽ കയ്യിൽ നിന്നും പോയി……
അടുത്തത് ആ മൈരന്റടുത്തു നിന്നായിരുന്നു അനുഗ്രഹം മേടിച്ചത്…….
ഒരു കിളവൻ കറക്റ്റ് സമയത്ത് ഉള്ളിലോട്ടു വന്നു പറഞ്ഞ് ചെറുക്കനും കൂട്ടരും വന്നിട്ടുണ്ട്……….. ഞങ്ങൾ മുറിയിൽ നിന്നും പുറത്തിറങ്ങി……… അവർ വലത് വശത്തേക് പോയതും പുറകെ പോയ മാമനെ പള്ളക്ക് കുത്തി പിടിച്ചു പുറകോട്ട് വലിച്ചു…….
ഇങ്ങ് വന്നെടോ താൻ……..ഞാൻ വലിച്ചോണ്ട് പോയി…….ഓഡിറ്ററിയത്തിന്റെ പുറകിലോട്ട് പോയി…….
എന്താടാ വിടാടാ……….വേദനടുക്കൺ
വാ പോകാം തന്നോടല്ലേ ഞാൻ വന്നില്ലെന്ന് പറഞ്ഞത്……. എന്നിട്ട് പൂറന്റെ ഒരു ചിരി…….
അതിന് ഒന്നും സംഭവിച്ചില്ലല്ലോ………കയ്യിൽ നിന്നും എന്തോ എടുത്ത് താഴേക്ക് ഇട്ട്….കൊണ്ട് മൈരന് പറഞ്ഞു….. ഒരു വെറ്റില അടക്ക ഒരു രൂപയുടെ തുട്ട്
ഇപ്പോഴും എന്റെ മറു കയ്യിൽ അവൾ തന്നത് ഞാനും കയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട്………ഇപ്പോഴല്ലേ പിടികിട്ടിയത് എന്താണെന്ന്……
മാമൻ അത് നോക്കി പറഞ്ഞു…… കളയണ്ടടാ വീട്ടിൽ ചെന്നിട്ട് മുറുക്കം……. അത് കൂടി കേട്ടപ്പോൾ എനിക്ക് അങ്ങ് പൊട്ടി….. വയറിനു കുത്തി പിടിച്ചു ഭിത്തിലേക്