വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

സമയം അങ്ങോട്ട് പോണില്ലല്ലോ 9 മണി ആയിട്ടുള്ളു………… വാ പോയി പല്ലുതേച്ചു കുളിച്ചു ചായ കുടിക്കാം……… അങ്ങനെ ഒരു മണിക്കൂർ അതിന്റെ പേരും പറഞ്ഞു തള്ളി നീക്കി……..ചായ കുടിക്കാനായി താഴെലേക്ക് ചെന്നിരുന്നു…………..

കാർ വരുന്ന ശബ്ദം കേട്ട് ഞാൻ എഴുനേറ്റ്

അമ്മ : നീ കഴിക്ക് ഞാൻ നോക്കാം………

രണ്ട് ദോശയും ആയി 15 മിനിറ്റ് ആയി ഇരിക്കുന്നു………

അമ്മ പാറുനേം അമ്മുനേം എടുത്തു കൊണ്ട് വരുന്നത് കണ്ടപ്പോളെ തോന്നി മാമൻ ആയിരിക്കും എന്ന്………

ഇയാൾ ഇങ്ങനെ ഇങ്ങോട്ട് വരാത്തതാണലോ എന്തെങ്കിലും ഏണി ആയിട്ടായിരിക്കും നാറി വരുന്നത്……….

മാമൻ : നീ ഇത് വരെ റെഡി ആയില്ലേ പോകണ്ടേ……..

,,,,,,,,,, എവിടെ

കല്യാണത്തിന്………….

,ഞാൻ : ,,,,,, അതിന് തന്നെ വിളിച്ചിട്ടില്ലല്ലോ

അവർ എന്നേം കൂടി വിളിച്ചിട്ടാണ് അന്ന് പോയത്……..നീ വേഗം റെഡി ആയി വാ നമ്മുക്ക് പോയിട്ട് വരാം….

,,,,,,,,,ഞാൻ ഒന്നും വന്നില്ല……… താൻ പോ….

എടാ വാടാ പോയി സദ്യ കഴിച്ചിട്ട് വരാടാ………

നാണം ഉണ്ടടോ തനിക്ക്……. ആവവ് സദ്യ കഴിക്കാൻ പോണ്…… നാറി……

നീ വാ വന്നില്ലേ ഞാൻ ഇപ്പൊ പറയും നീ ഡിപ്രെഷൻ അടിച്ചിരിക്കണെന്ന് ….

ഡിപ്രെഷൻ തന്റെ തന്തക്ക് ആട…… മൈരേ………

മാമൻ : ചേച്ചി ദേ ഇവൻ നമ്മുടെ അപ്പൻ വിളിക്കുന്നു……..

അമ്മ : അവന്റ അപ്പുപ്പൻ അല്ലെ അവൻ വിളിക്കട്ടെടാ…….

മാമൻ : നല്ല തള്ള,,എടാ വാടാ പോയിട്ട് വരാടാ….. നീ എന്തിനാ പേടിക്കണേ…..

പേടിയ ആരെ എന്തിന്………..

എന്നാ പിന്നെ നിനക്ക് എന്താ വന്നാൽ……

എന്നേ കൊണ്ട് കഴിയേല……..

നിനക്ക് പേടി ആയിട്ടു തന്നെണ്…… കൂടുതൽ ഒണ്ടാക്കണ്ട

ഞാൻ വന്നാൽ ഈ പ്രശ്നം തീരുവോ….

ആാാ തീരും………..

ആഹ്ഹ് വരാം റെഡി ആകട്ടെ………

Leave a Reply

Your email address will not be published. Required fields are marked *