പെട്ടന്ന് കല്യാണം നടത്തും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…….
സത്യം പറഞ്ഞാൽ അവളെ മനഃപൂർവം മറന്നതല്ല….ഇതിൽ നിന്ന് ഒക്കെ.. ഒന്ന് റിക്കവർ ആയിട്ടു സംസാരിക്കാം എന്ന് വിചാരിച്ചിരിക്കണർന്ന്…………
.. പിന്നെ ഈ നാട്ടുകാർ നാറികൾ ഓരോ കഥകളും പറയുന്നുണ്ട് .. എന്തിന് ഞങ്ങൾ രണ്ടുപേരെ ചേർത്തും പല കഥകളും പറയുന്നുണ്ട് ……മൊത്തത്തിൽ ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു ഈ ഒരു മാസം……….
ആ എന്തേലും ആകട്ടെ ജീവനോടെ ഉണ്ടല്ലോ…… മറന്നു കളയാം………എന്നു തീരുമാനിച്ചു പാട വരമ്പിൽ നിന്നും എഴുനേറ്റ് തിരിഞ്ഞതും……. പുറകിൽ മൈരൻ മാമൻ……..
കഴിഞ്ഞ…………
ഞാൻ : എന്ത്……..
അല്ല കരഞ്ഞു കഴിഞ്ഞോന്ന്………..
ഞാൻ : താൻ എന്റെ വായിൽ ഇരിക്കണത് ഒന്നും കേൾക്കണ്ട…… കേട്ട……..
എടാ നിനക്ക് ഇഷ്ടോണെങ്കിൽ നീ പോയി വിളിച്ചോണ്ട് വാടാ……. ഞാൻ നടത്തി താരാ… നിങ്ങടാ കല്യാണം……
എടൊ മൈരേ തന്നോടല്ലേ പറഞ്ഞെ….. അവക്ക് എന്നേ ഇഷ്ട്ടല്ലെന്ന്……
,,,,,,,,പിന്നെ നീ എന്തിനാ ഇവിടെ വന്നിരിക്കണേ……….വാ നിന്നെ പിള്ളേർ തിരക്കുന്നുണ്ട്………..
രാത്രി കിടന്നിട്ടൊന്നും ഉറക്കം പോലും വരുന്നില്ല……….
ഫേസ്ബുക്കിൽ കേറി സെർച്ച് ചെയ്തു…..പക്ഷെ…… എവിടെ കിട്ടാൻ……….
ഒരാഴ്ച കൂടി അവിടെ തങ്ങി തിരിച്ചു വീട്ടിലെക്ക്…….. പോന്നു …………
ഞാൻ വീണ്ടും പഴയ ജീവിതത്തിലേക്ക് രാവിലെ ജോഗിങ് ന് പോകാൻ തുടങ്ങി…………
ഒരു ശനിയാഴ്ച കൂടി വന്നു…..,…….
നേരത്തെ എഴുന്നേറ്റങ്കിലും പോകാൻ മടി ആയിരുന്നു……… ഇനി എന്തായാലും അവൾ വരില്ല ജോഗിങ് ന് അത് ഉറപ്പാണ്……….
പക്ഷെ ഞാൻ പോയി………. ഇപ്പൊ അവിടെ വരുന്ന ആളുകൾക്ക് മൊത്തം എന്നേ അറിയാം………ഞാൻ ഇപ്പൊ ഫേമസ് ആണല്ലോ……. ഞാൻ മാത്രം അല്ല അവളും………