….. അത് തോറ്റു……. മറു പാർട്ടി കാരുടെ വക പോസ്റ്ററും…… കളിയാക്കലുകളും………പരിഹാസങ്ങളും അങ്ങനെ ഓരോന്നൊക്കെ……. ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല…… പറഞ്ഞായിരുന്നേൽ….. ഈ അവസ്ഥാ ഉണ്ടാകില്ലായിരുന്നു……..നാട്ടുകാർ പലതും പറയുന്നുണ്ട്…… അവറ്റകൾക്ക്പിന്നെ എന്തും പറയാല്ലോ……….
സാരമില്ല ഒന്നും സംഭവിച്ചില്ലല്ലോ …… മാമൻ പറഞ്ഞു…………
ഞാൻ : ഏത് കോളേജിലാ പഠിക്കുന്നെ…
എറണാകുളത്ത് ആണ് പി ജി ഒന്നാം വർഷം ആയിരുന്നു ആണ് ഇപ്പൊ
അപ്പൊ പടുത്തം നിർത്തിയോ……..
ഇനി പോണില്ലെന്നും പറഞ്ഞാണ് ഇരിക്കുന്നത്……… അറിയില്ല…….
ഞാൻ : ചെക്കൻ എന്ത് ചെയ്യുന്നു……
,,,,,,,, ഗൾഫിൽ ആണ് ഇപ്പൊ നാട്ടിലുണ്ട്……
അറിയുന്ന ആൾ ആണോ……..
,,,,,,,,,,, അതെ അമ്മേടെ ബന്ധത്തിൽ പെട്ട ആൾ ആണ് ……..
ഞങ്ങൾ വീട്ടിൽ വിളിച്ചിട്ടുണ്ട്… അത് വഴി ഇങ്ങോട്ട് വന്നത്……
എല്ലാരും ഒരാഴ്ച മുന്നേ വരണം വരാതിരിക്കരുത്……… മോനെ വരണം…… ഒരങ്ങളയുടെ സ്ഥാനത് അവിടെ ഉണ്ടാകണം……..അമ്മയും അച്ഛനും പറഞ്ഞു
മ്മ് വരാം……
എന്നാ ഞങ്ങൾ ഇറങ്ങട്ടെ…………
ഇവിടെ നിന്നിട്ടും വലിയ കാര്യം ഒന്നുമില്ലല്ലോ……. മനസ്സിൽ ആണ് പറഞ്ഞത് ……….
അവർ ഇറങ്ങി…… കാർ ഗേറ്റ് കടന്നതും….
മാമൻ മൈരനെ നോക്കി……….
ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസന്റെ ചിരിയാണ് ഞാൻ അവിടെ കണ്ടത്….
എന്ത് മൈരാടോ ഇത്രോം ചിരിക്കാൻ ഉള്ളത്………
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,പിന്നെ ചിരി വരൂല്ലേ ഭാവി മരുമകനെ പിടിച്ചു ആങ്ങള ആകില്ലേ……..
മൈര് താൻ എന്നേ മൂപ്പിക്കല്ലേ….. മാമനാണെന്ന് നോക്കൂല്ലട്ട……….
നീ അടങ്ങാട……. അവൾക്ക് നിന്നെ വേണ്ടാത്തതിന് ഞാൻ എന്ത് ചെയ്ത്…..
താൻ ഒന്നും ചെയ്യണ്ട……. മൈര് പറയാൻ വന്നേക്കാണ്………….
വീടിനു പുറകു വശത്തെ പടത്തിന്റെ സൈഡ് ഇൽ പോയി ഇരുന്നു……..ഇത്ര