വെറുതെ പറഞ്ഞതാ വണ്ടി എടുക്ക്……..
വണ്ടി മുന്നിലേക്ക് നീങ്ങി തുടങ്ങി………
രണ്ട് ആഴ്ച ആയിട്ടു ഞങ്ങൾ തമ്മിൽ ചെറിയ ഉടക്ക് ആയിരുന്നു…… ഇന്നാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്…… അപ്പൊഴാണ് നീ വന്ന് വിളിച്ചോണ്ട് പോന്നത്
അതിന്റെ പ്രാക്ക് എന്തായാലും നിനക്ക് കിട്ടും……….
എന്തായിരുന്നു കാര്യം രണ്ടാഴ്ച നീണ്ടു നിൽക്കാനുള്ള വഴക്……. താൻ വേറെ വല്ല പെണ്ണിന്റെ പുറകെ എങ്ങാനും പോയോ………
എടാ മൈര് മോനെ…….. അവളെ ചതിച്ചിട്ട് ഒരു പെണ്ണിന്റെ പുറകെ പോകുന്നവൻ അല്ലടാ ഈ ഞാൻ……..
ഓ താൻ ആണല്ലേ മറ്റേ. ഹരിച്ചന്ദ്രൻ…….
,,,,,,,,, നിന്റെ കല്യാണം കഴിയുമ്പോൾ നിനക്ക് മനസ്സിലാകും…………….
2 മണി ആയി വീട്ടിൽ വന്നപ്പോൾ…….. മാമി യുടെ മുഖത്തു…… ദേഷ്യം ഒന്നുല്ല…… ഹോസ്പിറ്റലിൽ പോയത് കൊണ്ട് ആയിരിക്കും…………
മാമി : എടാ കഴിക്കാൻ വല്ലതും എടുക്കട്ടെ……..
വേണ്ട ഞാൻ ഉറങ്ങാ പോണേ…….കെട്ടിയോൻ കൊട്. നല്ല വിശപ്പ് കാണും…………..
ഞാൻ ഒന്ന് ആക്കി പറഞ്ഞെങ്കിലും അവർക്ക് മനസ്സിലായില്ല…….. ഞാൻ മുകളിലേക്ക് പോയി………. കിടന്നുറങ്ങി……..
ഒരു മാസം ഞാൻ അവിടെ തന്നെ ആയിരുന്നു…….. മാമി ജോലിക്ക് പോകും…….. മാമൻ വീട്ടിൽ തന്നെ……. പുള്ളി ട്രെഡിങ് ഉം പരിപാടിയും ഒക്കെ ആയി വീട്ടിൽ തന്നെ ഉണ്ടാകും……..
ഞാനും മാമന്റെ മക്കളും…… പാടത്തും പറമ്പിലും ഒക്കെ നടക്കും…… അവർ ഉള്ളത് കൊണ്ട് സമയം പോണത് അറിയില്ല രണ്ടാൾക്കും 3 വയസ്സ്………പാറുവും അമ്മുവും.പ്രായത്തിൽ കവിഞ്ഞ വർത്തമാനം പറയുന്നത് കൊണ്ട് എല്ലാവർക്കും അവരെ ഭയങ്കര ഇഷ്ടമാണ്……………… മാമന്റെ മുഖവും…. മാമിയുടെ സ്വഭാവവും……..രണ്ടു പേരും നേരെ കണ്ടൽ ഇടിയാണ്……..
പിറ്റേന്ന്…… ഞാനും പിള്ളേരും മാമനും ഉമ്മറത്തു ഇരിക്കുമ്പോൾ ഗേറ്റ് ന് വെളിയിൽ ഒരു കാർ വന്ന് നിന്നത്……..അപ്പുറത്തെ ..കടകരനോട് എന്തോ ചോദിക്കുണ്ട്………
മാമൻ : ഇങ്ങോട്ട് ആണോടാ ………
,,,,,,,,,,,, ഏഹ് അല്ല അത് വല്ലതും വഴി ചോദിക്കാൻ നിർത്തിയതായിരിക്കും
ഇങ്ങോട്ട് തന്നെ അതിൽ നിന്നും ഒരാൾ ഇറങ്ങി ഞങ്ങളുടെ ഗേറ്റ് തുറന്നു വണ്ടി മുറ്റത്തേക്ക് വന്ന്…….