വരുന്നതെല്ലാം വരട്ടെ……. അല്ല വരാനുള്ളത് എല്ലാം വന്ന് ഇനി ഇതിൽ കൂടുതൽ എന്ത് വരാൻ…….. ആണ്
പോയി കുളിച്ചു റെഡി ആയി പോകാൻ നോക്ക് മൈരേ…… ഞാൻ എന്നോട് തന്നെ പറഞ്ഞു………… കണ്ണും തിരുമി….. എഴുനേറ്റ് ഉമ്മറത്തേക്ക് ………
ഉമ്മറത്തു ചെന്ന് വരാന്തയിൽ ഇരുന്നു………. അമ്മേ ചായ………വിളിച്ചു കൂവി…………
അമ്മയല്ല എന്റെ പ്രിയ പത്നി ആണ് ചായ കൊണ്ട് വന്നത്……….. രണ്ട് വാക്ക് മാറ്റി വിളിക്കുന്നതായിരിക്കും അവൾക്ക് ചേർച്ച………….
അമ്മ കൊടുത്തു വിട്ടതായിരിക്കും…… അല്ലെങ്കിൽ ആ മൈരത്തി കൊണ്ട് വരില്ല……….. ചായ താഴെ വെച്ച് അവൾ ഉള്ളിലേക്ക് പോയതും…….
അവൾ ടാ അമ്മേടെ ചായ കൊണ്ട് വന്നേക്കണ്…………… ചായ എടുത്ത് മുറ്റത്തേക്ക് ഒഴിച് ഗ്ലാസ് അവിടെ വെച്ച്…….അവിടെ തന്നെ ഇരുന്നു………എറണാകുളത്തേക്ക് ചെല്ലട്ടടി കാണിച്ചുതരാം ഈ ഞാൻ ആരാണെന്ന്
വേഗം റെഡി ആയി പോകാൻ നോക്ക്………ഞാൻ എന്നോട് തന്നെ പറഞ്ഞു……..
ഉച്ചക്ക് ഊണും കഴിച്ചു…….. ഞാൻ ……. എന്റെ കൂടപ്പിറപ്പിനെ പോലെ കാണുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ എടുത്ത് ഇറങ്ങി………. അവൾ കാർ ന് വന്നോളും….ഞാൻ പോണ് ……അമ്മേനോട് പറഞ്ഞു ഇറങ്ങി……
പോകുന്ന വഴി…….. പാലത്ത്തിൽ വണ്ടി നിർത്തി……… നോക്കത്ത ദൂരത്തേക്ക് കിടക്കുന്ന അറബി കടലിനെ ഒന്ന് നോക്കി………….ഒരു ദീർഘശ്വാസം …വിട്ടു പിന്നേം വണ്ടി എടുത്തു…….. യാത്ര തുടർന്നു ……
4 മണിയോടെ എറണാകുളത്ത് എത്തി……….ഇതിനും മുന്പും എറണാകുളത്തു വന്നിട്ടുണ്ടെകിലും….. ഒറ്റക്ക് വരുന്നത് ആദ്യമായിരുന്നു……… പ്രശ്നം അതല്ല…….. താമസിക്കാൻ പോകുന്ന ഫ്ലാറ്റ് ഏതാണെന്നു എനിക്ക് അറിയില്ല……. മറൈൻ ഡ്രൈവ് ന് അടുത്ത് ആണെന്ന് അറിയാം……..ഞാൻ ആണെങ്കിൽ നേരത്തെയും എത്തി
അവളുടെ കൂടെ വരുന്ന ഡ്രൈവർ ചേട്ടനെ വിളിച്ചു ലൊക്കേഷൻ മേടിച്ചു……. തപ്പി പിടിച്ചു ഫ്ലാറ്റിൽ എത്തി…….
അടെങ്ങാപ്പാ…. ഇത് കണ്ടിട്ട് ഒരു ആഡംബര ഫ്ലാറ്റ് പോലുണ്ട്………. എന്നാലും ഈ അച്ഛൻ എന്തിനാ ഇവിടെ ഇങ്ങനൊരു ഫ്ലാറ്റ് വാങ്ങി ഇട്ടേ……..
ഇനി ആരെങ്കിലും കൊണ്ട് വന്നു വല്ല കള്ള വെടി വെക്കാൻ ആയിരിക്കുമോ…….
ഏയ്യ് അങ്ങേര് എപ്പോഴും വീട്ടിൽ തന്നെ ഉണ്ടല്ലോ…….. പിന്നെന്തിനായിരിക്കും..