,,,,,,,,,,,,,,പക്ഷെ ജോലി…………
നിനെക്ക് എന്തിനാ ജോലി നിന്റപ്പൻ കുറെ സമ്പാദിച്ചിട്ടുണ്ടല്ലോ……..
അത് പിന്നെ എനിക്ക് ഒരു ഈഗോ അടികൂല്ലേ…………..
ഇത് കേട്ട് മാമൻ പൊട്ടി ചിരി………….
എടൊ തൊലിക്കാൻ അല്ല പറഞ്ഞെ കാര്യം ചോദിച്ചതാ………..
എടാ അങ്ങനെ ആണെങ്കിൽ ഞാനൊക്കെ ഇപ്പൊ ഈഗോ അടിച്ചു ചത്തേനം……
അഹ് മൈര് നല്ലളോടാ പറഞ്ഞെ………
എടാ ഞാൻ നിന്റെ മാമൻ ആണെങ്കിലും…… നിന്റമ്മക്കും ഞാനും നീയും ഒരേ പോലെ തന്നെ ആണെന്ന് നിനക്ക് അറിയാല്ലോ………. രൂപം കൊണ്ടും നമ്മൾ ഒരേ പോലെ…….. പക്ഷെ എന്റെ കഴിവൊന്നും നിനക്ക് കിട്ടില്ലല്ലോടാ……….മരുമോനെ………
അതിന് തനിക് എന്ത് കഴിവ്…….
എന്ത് കഴിവെന്ന…..24 ആം വയസ്സിൽ….പ്രേമിച്ച പെണ്ണിനെ കേട്ടില്ലേ…….ഞാൻ……..നിയോ ഇപ്പൊ 26 റണ്ണിംഗ്……..നിന്റെ കല്യാണ പ്രായം അതിക്രമിച്ചിരിക്കുന്നു……മരുമോനെ……..
അല്ല ഇനി നി ആരെങ്കിലും വളച്ചിട്ടിട്ടുണ്ടാ………….
മൈര്……. കുറച്ചു നാൾ പുറകെ നടന്ന പെണ്ണ് ആണ് ആ പലതെന്ന് ചാടിയത്…….. അവൾ ഒന്ന് മൈന്റ് പോലും ചെയ്തില്ല…..
ങേ….. ഇതിനിടക്ക് അങ്ങനൊരു ട്വിസ്റ്റ് ഉണ്ടായിരുന്നോ………..
നി ഏതായാലും ആ കേസ് അങ്ങ് വിട്ടേക്ക്…… അവൾ ചാടിയെ പിന്നെ നാട്ടിൽ പല കഥകളും പറയുന്നുണ്ട്………
പിന്നെ നാട്ടുകാർക്കു എന്താ പറയാൻ പാടില്ലത്തെ……….
അത് ശെരിയാ……. പക്ഷെ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ ഇല്ലയൊന്ന് നമ്മൾക്കും അറിയില്ലല്ലോ……പിന്നെ നിന്റെ അമ്മ ഇനി അതിന് ഒരിക്കലും സമ്മതിക്കില്ല……… വെറുതെ നിയായിട്ട് ചേച്ചീനെ വേഷമിപ്പിച്ചാൽ ആണ്……
ഓ ചേച്ചിടെ പുന്നാര അനിയൻ വന്നേക്കാണ്……
അതേടാ എന്നേ കഴിഞ്ഞേ ഉള്ളു നീ……..
മ്മ് മതി മതി വണ്ടി എടുക്ക്……..
,,,,,,,,,,, ഒരു മണിക്കൂർ ആയില്ലല്ലോ
അവരോട് പോകാൻ പറ എനിക്ക് മാറി……. നിങ്ങളെ വീട്ടിൽ എത്തിച്ചില്ലേൽ മാമിടാ പ്രാക്ക് എനിക്ക് കിട്ടും……… അറിയാതെ എന്റെ വായിന്നു വീണു പോയി….,…
,,,,,,,,,,, അതെന്തിനാടാ അവൾ പ്രക്കണേ……നിന്നെ………..