മാമനോട് പറഞ്ഞു ഹോസ്പിറ്റൽ പോകാം എന്നു കരുതി താഴേക്ക് ഇറങ്ങാൻ തുടങ്ങിയ …………… ഞാൻ കാണുന്നത്………….. മാമന്റെ മടിയിലിരുന്ന് കൊഞ്ചി കുഴയുന്ന മാമിയെ ആണ്….
മുന്നോട്ട് എടുത്ത കാൽ…. പിന്നോട്ട് എടുത്ത്…… അവിടെ ഒളിച്ചു നിന്നു നോക്കി…….രണ്ടും റൊമാൻസ് ന്റെ എക്സ്ട്രീം വേർഷൻ ഇൽ ആയിരുന്നു…..
സീരിയസ് ആയി വർത്തമാനം പറയുന്ന മാമൻ….. ആണോ…… ഇത്……..
കുറച്ചു നേരം നോക്കി നിന്ന്………… മാമൻ മാമിയെയും പൊക്കി കൊണ്ട് മുറിയിലേക് പോയി……….. അതെന്ത് മൈര് പരുപാടി ആണ് ആ കാണിച്ചേ…….. ഞാൻ ഇവിടെ നിന്നിട്ട് അകത്തോട്ടു പോയേക്കുന്നോ………..
വീണ്ടും തല വെട്ടിപോളിയുന്നു…… അല്ല ഇത്രയും നേരം ഇതെവിടെ പോയി…വേദന …..എന്നെനിക്ക് മനസ്സിലായില്ല
വാ മാമനെ വിളിച് ഹോസ്പിറ്റലിൽ പോകാൻ……… ഒരു കളി മുടക്കിയ ശാപം കിട്ടും എന്നല്ലേ ഉള്ളു………..
ടാക് ……. ടാക് …….. ഞാൻ അവരുടെ വാതിലിൽ മുട്ടി………….5 മിനിറ്റ് ഓളം എടുത്തു വാതിൽ തുറക്കാൻ………
മാമൻ.: എന്താടാ എന്ത് പറ്റി…….
തല വേദന എടുക്കുന്നു ഹോസ്പിറ്റലിൽ പോണം…… പറ്റുന്നില്ല..അതുകൊണ്ട് ആാാ
ഞൻ ദേ വരുന്ന്…………
പുള്ളി പെട്ടന് ഡ്രെസും മാറി…….. വന്ന്……
.
ഹോസ്പിറ്റലിൽ ചെന്ന് ഇൻജെക്ഷൻ എടുത്ത്….. ഒരു മണിക്കൂർ ഇവിടെ ഇരുന്നിട്ട് പോയ മതീന്ന് പറഞ്ഞു…….. ഞങ്ങൾ കാറിൽ കേറി ഇരുന്നു…….
ഇൻജെക്ഷൻ എടുത്തപ്പോൾ തന്നെ വേദന മാറി…………എന്നാലും ഒരുമണിക്കൂർ ഇവിടെ ഇരിക്കണമല്ലോ…..
ഞാൻ :::: എടൊ …….. ഞാൻ കല്യാണം കഴിക്കുന്നതിനെ പറ്റി എന്താ അഭിപ്രായം……..
കാറിൽ ഇരുന്നു ഉറങ്ങാൻ തുടങ്ങിയ മാമൻ ഇത് കേട്ട് ഞെട്ടി എഴുന്നേറ്റ്………എന്നേ നോക്കി………
,,,,,,,,,,,കഴിക്കട നല്ലതല്ലേ……….