ഉറങ്ങാം,,,,,,,,,,,,, പോയി കിടന്ന് ഉറക്കം മാത്രം വന്നില്ല…………… സമയം 5.30 ആയി…… മഴ കുറഞ്ഞു…… പൊടി മഴ ഉള്ളു……. വാ എന്നാ പോകാം…….. അന്ന് അവൾ വരുമെന്ന് ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല …….
ഞാൻ ചെന്ന് പാലത്തിന്റെ അടുത്തെത്തിയതും മഴ കൂടി…….. അവിടെ നിന്നും ഓടി റോഡ് സൈഡ് ഇൽ ഉള്ള കട തിണ്ണയിൽ കേറി നിന്നു……
5.45 ആയി…….. അവൾ വരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു………നല്ല മഴ ആല്ലേ സാധാരണ വരുന്ന ആരും തന്നെ ഇല്ല…….. മഴ മാറീട്ട് വീട്ടിലേക് പോകാൻ നോക്കിട്ട് ഒരു രക്ഷയും ഇല്ല…..മഴ കുറയുന്നതേയില്ല
എന്റെ പ്രേതീക്ഷയെല്ലാം തെറ്റിച്ചു….. അവൾ വരുന്നു….. ഒറ്റക്…. പ്ലെയിൻ മഴ കോട്ടും ഉണ്ട്… ഞാൻ റോഡിൽ ചെന്ന് നോക്കി അതെ അവൾ തന്നെ ഓടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്….. മഴ കൊട്ട് ഊരി……. വക്കുന്നു……
ഏതായാലും പോകാം…. എന്നും പറഞ്ഞു ഞാനും പയ്യെ ഓടി പലതിനാരുകിലേക് ചെന്ന്………
അന്ന് അവൾ ഞാൻ വരുന്നത് കണ്ട് എന്നേ നോക്കി…… ആദ്യമായിട്ടാണ് മുഖത്തു എങ്കിലും നോക്കുന്നത്………
അവൾ ഓടി ഞാൻ പുറകെ ഓടി….. ഒരു റൗണ്ട് കഴിഞ്ഞ്…. അവൾ നിന്നും ഞാൻ മുൻപേ പോയി…. കറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കി എന്റെ 100 മീറ്റർ പുറകിലായി അവൾ വരുന്നുണ്ട്……… പാലത്തിന്റെ നടുക്ക് കഴിഞ്ഞതും……
ആാാാാ……………………എന്നുള്ള ഒരു ശബ്ദം ആണ് ഞാൻ കേൾക്കുന്നത്………. ആ ശബ്ദം താഴേക്ക് നീണ്ടു പോകുന്നത് പോലെ ആണ് തോന്നിയത്……….തോന്നൽ അല്ല താഴെലേക്ക് പോയി
തിരിഞ്ഞു നോക്കിയതും പാലത്തിൽ അവൾ ഇല്ല……….
പാലത്തിന്റെ കൈവരിയിൽ നിന്നും താഴേക്ക് നോക്കി….. അവൾ വെള്ളത്തിൽ വീണു………. ചുറ്റിനും നോക്കി വേറെ ആരും തന്നെ ഇല്ല…….
ആ നിമിക്ഷം എനിക്ക് ചാടാൻ ആണ് തോന്നിയത്…തോന്നിയത് അല്ല ആരോ എന്നേ കൊണ്ട് ചെയ്യിക്കുന്നത് പോലെ ആയിരുന്നു…… ബനിയനും പാന്റും ഊരി…… ഞാനും ചാടി…….നീന്താൻ അറിയാം എന്ന ഓവർ കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നു……..
വെള്ളത്തിൽ വീണു…… അത്രെയും ഉയരത്തിൽ നിന്നും ചാടിയത് കൊണ്ട് താഴെൽ പോയിട്ട് ആണ് പൊങ്ങി വന്ന് മുകളിൽ നോക്കി….
ഇല്ല….അവളെ കാണുന്നില്ല………..
മുങ്ങാം കുഴി ഇട്ട് … മുന്നിലേക്ക് ചെന്നതും….. എന്റെ തല എന്തിലോ തട്ടി…… നല്ല കലക്കൽ ഉള്ള വെള്ളം ആയിരുന്നു അത് കൊണ്ട് കാണാൻ ബുദ്ധിമുട്ട് ആയിരുന്നു …….
തല മുട്ടിയത്…….. കൈ കൊണ്ട് തടഞ്ഞതും പിടുത്തം കിട്ടിയത് അവളുടെ ബനിയനിൽ ആയിരുന്നു……..
മരണ വെപ്രാളത്തിൽ കിട്ടിയ പിടിവള്ളി എന്നോണം…. അവൾ എന്നേ വലിഞ്ഞു മുറുകിയതും…. ഞങ്ങൾ ഒന്ന് കൂടെ ആഴത്തിലേക്ക് പോയി …..
ആ സമയത്തു ഒഴുക്ക് കുറവായിരുന്നു…… ഒഴുക്കുണ്ടായിരുന്നേൽ പിന്നെ