ചെയ്യാം…….. എന്ന് തീരുമാനിച്ചു……
ഇത്രോം ജാഡ ഉള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…….ഇത് വെച്ച് നോക്കുമ്പോ എന്റെ അനിയത്തി എത്ര ഭേദം…….
അടുത്ത ശനിയാഴ്ച ഞാൻ പോയി…….. ഞാൻ ചെന്ന് കഴിഞ്ഞാണ്….. അവൾ വന്നത്…………… അന്നും ലവൻ കൂടെ…..ഉണ്ട്
അത് കണ്ടപ്പോഴേ എന്റെ ഉഷാർ എല്ലാം പോയി……..തിരിച്ചു പോകാൻ തീരുമാനിച്ചു…..
അല്ല നീ എല്ലാം നിർത്തിയതല്ലേ….. പിന്നെന്തിനാ മൈരേ തിരിച്ചു പോണേ….. എന്റെ മനസ് എന്നോട് പറഞ്ഞു……..
ശെരിയാണല്ലോ ഞാൻ എന്തിനാ പോണേ…….
അന്ന് സാധാരണ പോലെ തന്നെ ഓടി വീട്ടിൽ പോയി……….
അടുത്ത ശനിയാഴ്ച യും അവൻ ഉണ്ട്…… രണ്ട് റൗണ്ട് ഓടി ഞാൻ വീട്ടിൽ പോയി……… ആ മൈരൻ അവനെ കാണുമ്പോൾ എനിക്ക് അങ്ങ് പൊട്ടും ……..
പിന്നീടുള്ള ശനിയാഴ്ച കളിൽ ഞാൻ ചെല്ലും അവൻ ഉണ്ടെങ്കിൽ തിരിച്ചു പോരും……. ഇനി അഥവാ ഇല്ലെങ്കിൽ.. അന്ന് അവൾ പോകുന്നത് വരെ ഓടും….
4 മാസം കൂടി കഴിഞ്ഞു പോയത് ഞാൻപോലും അറിഞ്ഞില്ല……. ഇതിനിടക്ക് 4 ശനിയാഴ്ച മാത്രം….. അവൾ ഒറ്റക് വന്നോള്ളു……..അന്നൊന്നും മിണ്ടാനും പറ്റിയില്ല……….
അവൻ കാമുകൻ ആണോ ഇല്ലയൊന്ന് അറിയില്ല…….. അവർ രണ്ടു വണ്ടിക്ക് ആണ് വരുന്നത്…… ഏതായാലും ചേട്ടനോ അനിയനോ അല്ല…….
ജൂൺ 2 ശനിയാഴ്ച……. കാലാവർഷം തുടങ്ങാൻ ഉള്ള ഒരുക്കത്തിലാണ്…….
അന്ന് രാവിലെ പോയി……… ഓടാൻ……. അവൾ ഒറ്റക്കായിരുന്നു……. അവൻ ഇല്ല….
പക്ഷെ ഞാൻ മിണ്ടാൻ ഒന്നും പോയില്ലേ ചുമ്മാ അവളെ കാണാൻ മാത്രേ പോകാറുള്ളൂ…… ബാക്കിയുള്ള ആഗ്രഹം ഒക്കെ ഞാൻ മറന്നു……… അവളെ കാണുന്നത് എനിക്ക് ഒരു സന്തോഷം ആയിരുന്നു……. അറിയാതെ തന്നെ ചെറിയ ഒരു പുഞ്ചിരി വിരിയും എന്റെ ചുണ്ടിൽ……. അവളെ കാണുമ്പോൾ……….
ഓരോ ആഴ്ചയും കടന്നു പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു……
സാധാരണ 5.30 ക്ക് വരുന്ന അവൾ പോകുന്നത് 6അര 7 മണി ആകുമ്പോൾ ആണ്……..
..
പക്ഷെ അന്ന് വന്ന് 30 മിനുട്ട് കഴിഞ്ഞപ്പോൾ പോയി…….. ഓ മറ്റവൻ ഇല്ലാത്തത് കൊണ്ടായിരിക്കും പോയത്……..ഞാനും പോയി…….
അടുത്ത ആഴ്ച്ച കാലാവർഷം ശക്തി പ്രാപിച്ചു തുടങ്ങി….. വെളുപ്പിനെ എഴുന്നേറ്റപ്പോൾ നല്ല മഴ ഉണ്ട്…….
ഇന്ന് പോണോ…… മഴ അല്ലെ അവൾ വരാൻ ചാൻസ് ഇല്ല………….. എന്നാ പോയി