കൂട്ടുകാർ എല്ലാം ജോലിക്ക് പോകും…..20 22 വയസായതോടെ കുട്ടത്തിൽ ഉള്ള പലരും പല വഴിക്കായി…….. കുറച്ചു പേര് വിദേശത്തു…… കുറച്ചു പേര് നാട്ടിൽ…… എല്ലാ വർക്കും ജോലിം ഉണ്ട്
ജോലിക് പോകാത്തതായിട്ട് ഞാൻ മാത്രം……..എന്താല്ലേ……..
അടുത്ത ശനിയാഴ്ച ആകട്ടെ എന്നിട്ട് നോക്കാം…… ഒരാഴ്ച കൂടെ കടന്നു പോയി……. അന്നും അവളുടെ കൂടെ ലവൻ ഉണ്ടായിരുന്നു…. ……ഞാൻ ഓട്ടം നിർത്തി തിരിച്ചു പോന്നു……….
മൈര് ഇനി അടുത്ത് ശനിയാഴ്ച വരെ കാത്തിരിക്കണം……….
അഹ് അടുത്ത ശനിയാഴ്ചയും വന്ന്…. അന്നും മൂഞ്ചി…….ആഹ് മലരാൻ ഉണ്ട്
അതിന്റെ അടുത്ത ശനിയാഴ്ചയും പോയി…. അന്നും മൂഞ്ചി…….
പിന്നീടുള്ള 3 ശനിയാഴ്ച കൂടി മൂഞ്ചൽ ആയിരുന്നു…………
2 മാസം കഴിഞ്ഞു മാർച്ച് പകുതി ആയി…….. ഒന്ന് മിണ്ടാൻ ശ്രെമിച്ചിട്ട് അത് പോലും നടക്കുന്നില്ല……….. പേര് പോലും അറിയില്ല……….
അടുത്ത ശനിയാഴ്ച……. അവൾ ഒറ്റക് വരുന്നത് കണ്ടപ്പോൾ തന്നെ……. സന്തോഷം ആയി……… ഇന്ന് എന്തായാലും മിണ്ടും…ഇനി ചിലപ്പോൾ ഒരവസരം കിട്ടിയില്ലെങ്കിലോ …. അതും തീരുമാനിച്ചു…… പാലത്തിന്റെ കൈവരിയിൽ ചാരി നിന്നു………
അവൾ മൈന്റ് പോലും ചെയ്യുന്നില്ല…………… വന്നതും അവൾ ഓട്ടം തുടങ്ങി……….
ഇന്ന് എന്തായാലും മിണ്ടണം………. ഞാൻ പുറകെ വെച്ച് പിടിച്ചു……….
ഓടുന്നതിനിടയിൽ……… ഞാൻ ഹലോ……….
അവൾ നിന്ന് പുറകിലേക്ക് തിരിഞ്ഞ്……
തനിക്ക് എന്താ കുറെ ദിവസം ആയല്ലോ തുടങ്ങിട്ട്…….
ഞാൻ : ഒന്നുല്ല……. വെറുത പരിചയപ്പെടാൻ ആാാ….
ക്രൂര ഭാവത്തിൽ ഒന്ന് കൂടെ തുറിച്ചു നോക്കി എന്നിട്ട് ഓട്ടം തുടർന്ന്………..
ആ സമയത്ത അവളുടെ മോന്ത കണ്ടാൽ…….. എടുത്തു ആ റോട്ടിൽ ഇട്ട് ഉരക്കാൻ തോന്നും……..
ഇവൾ ആരാ മൈര് ഇത്രക്കും ജാട എടുക്കാൻ……… നീയല്ലാതെ ഇതിന്റക്കെ പുറകെ പോകുവോ……. അവളുടെ പുറകെ പോയ എന്നേ തന്നെ തെറി പറയാൻ ആണ് എനിക്കും തോന്നിയത്…….
അന്ന് ജോഗിങ്ങും കഴിഞ്ഞു വീട്ടിൽ…….. ചെന്ന്…….. ആഹ്ഹ് ചാപ്റ്റർ ക്ലോസ്