ഞാന്‍ ചിരിച്ചു; ചേച്ചിയും.
“ഇനി മേലാല്‍ ബീച്ചില്‍ പോവില്ല ഞാന്‍” അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞു.
“അതെന്താ ചേച്ചീ”
“ഒക്കെ വൃത്തികെട്ടവന്മാരാ. വൃത്തികെട്ട നോട്ടോം സംസാരോം” ചേച്ചി അവജ്ഞ മുഖത്തും വാക്കുകളിലും പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, അത് അഭിനയമാണ് എന്ന് മനസ്സിലാക്കാന്‍ എനിക്കൊട്ടും പ്രയാസം ഉണ്ടായില്ല.
“എല്ലാരേം അവരങ്ങനെ നോക്കുകയോ കമന്റ് പറയുകയോ ചെയ്യില്ല ചേച്ചീ” ആ അഭിനയത്തിന്റെ പിന്നിലെ മനസ്സ് കണ്ണാടിയിലൂടെയെന്നപോലെ കണ്ടുകൊണ്ടു ഞാന്‍ പറഞ്ഞു.
ചേച്ചി എന്നെ നോക്കി. ആ മുഖത്തെ ഗര്‍വ്വും അഭിമാനവും എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.
“ഒന്ന് നോക്കണേ കമന്റടിക്കണേ എന്നും ചിന്തിച്ചോണ്ടാ മിക്ക പെണ്ണുങ്ങളും ചായോം പൂശി അവിടോം ഇവിടോം ഒക്കെ കാണിച്ചോണ്ട് ഷോ കാണിക്കാന്‍ ഇറങ്ങുന്നത്. പക്ഷെ അവന്മാര്‍ നോക്കേണ്ടവരെ മാത്രമേ നോക്കൂ”
ചേച്ചി കുടുകുടെച്ചിരിച്ചു. ഞാന്‍ പറഞ്ഞത് ആശാട്ടിക്ക് നന്നായി സുഖിച്ചു എന്നെനിക്ക് മനസ്സിലായി.
“രണ്ടുപെറ്റ എന്നെ ഇത്ര നോക്കാന്‍ എന്താ?” ചിരിക്കിടെ ചേച്ചി ചോദിച്ചു.
“അത് അവര്‍ക്കല്ലേ അറിയൂ”
ചേച്ചി തുടുത്ത ഭാവത്തോടെ മുടി അഴിച്ചിട്ടു. ആ ദേഹത്ത് നിന്നും പ്രസരിച്ച ഗന്ധം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.
“ഒക്കെ വൃത്തികെട്ടവന്മാരാ” ഒട്ടും ആത്മാര്‍ഥത ഇല്ലാതെ ചേച്ചി പറഞ്ഞു.
“എല്ലാം ഇപ്പോഴല്ലേ ഒള്ളൂ ചേച്ചീ. കുറെ കഴിയുമ്പോള്‍ അവന്മാര് വയസ്സന്മാര്‍ ആകും. പിന്നെ ആരേം നോക്കത്തുമില്ല കമന്റത്തുമില്ല” ഒരു തത്വജ്ഞാനിയുടെ മോഡിലേക്ക് മാറിയ ഞാന്‍ ചുമ്മാ തട്ടിവിട്ടു.
ചേച്ചി പക്ഷെ അത് കേട്ടോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. മറ്റെങ്ങോ ആയിരുന്നു ആ മനസ്സ്.
“ബാലുവേട്ടന്‍ ഞങ്ങളെ എങ്ങും കൊണ്ടുപോകാത്തത് അതുകൊണ്ടാ..” ചേച്ചി സ്വയമെന്നപോലെ പറഞ്ഞു.
ചേച്ചിക്ക് സ്വന്തം സൌന്ദര്യത്തില്‍ നല്ല ബോധ്യമുണ്ട് എന്നെനിക്ക് മനസ്സിലായി. എങ്കിലും അതെപ്പറ്റി മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ആ മനസ്സ് അതിയായി മോഹിക്കുന്നു. അതിനു തക്ക ഒരു വാചകം ഞാന്‍ ചേച്ചിക്ക് വേണ്ടി വേഗം സൃഷ്ടിച്ചു:
“സ്വന്തം പെണ്ണിനെ മറ്റുള്ളവര്‍ നോക്കുന്നത് ഒരാണിനും പിടിക്കില്ല ചേച്ചീ; അതും സുന്ദരിയാണെങ്കില്‍ പ്രത്യേകിച്ചും”
“എന്നിട്ട് നീ അവന്മാരോട് ഒന്നും പറഞ്ഞില്ലല്ലോ” പെട്ടെന്ന് ചേച്ചി ചോദിച്ചു.
എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല; എന്റെ ഉള്ളില്‍ ഒരു അഗ്നികുണ്ഡം എരിഞ്ഞു! സ്വന്തം പെണ്ണിനെ എന്ന് ഞാന്‍ എടുത്തു പറഞ്ഞത് ചേച്ചി കേട്ടില്ലേ?