“അവൾ ഓക്കേ ആണെടീ…. ഞാൻ….” ഫുൾ പറയാൻ കഴിഞ്ഞില്ല അതിനു മുന്നേ എന്നെ പുണർന്നുകൊണ്ട് രണ്ടുകൈകൾ എന്റെ കക്ഷത്തിന് താഴെക്കൂടെ ഇട്ടു ചുറ്റി വരിഞ്ഞു കൂർത്ത മുലകൾ എന്റെ പുറത്തു കുത്തിനിന്നു…
“കിച്ചൂസേ….” പരിഭവമുള്ള വിളി…ഞാൻ തറഞ്ഞു പോയി… ദേവുവിനെ എന്നോട് ദേഷ്യം ഇല്ലേ?
“കിച്ചൂ..” അച്ചു വീണ്ടും ഫോണിലൂടെ..
“അച്ചു ഞാൻ വരാം….” വേഗം പറഞ്ഞു ഫോൺ വെച്ചു…. ദേവു എന്റെ പുറം കഴുത്തിൽ അവളുടെ ചുണ്ടുകൾ വെച്ചു മുത്തി.. എന്റെ നട്ടെല്ലില്ലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. ഞാൻ തിരിഞ്ഞില്ല..
“ന്റെ കിച്ചൂസിന്….ന്നോട് ദേഷ്യാണോ.?..” അവളുടെ പരിഭവമുള്ള ചോദ്യം എന്റെ മനസ്സില് കൊണ്ടു.. ഇന്നലെ നടന്നതിനു ഞാൻ മാത്രമാണ് കാരണം എന്നിട്ടും അവൾ എന്റെ വിഷമത്തെ കുറിച്ച് ചോദിക്കുന്നു. ശെരിക്കും ഞാൻ അല്ലെ അത് ചോദിക്കേണ്ടേ? പക്ഷെ എനിക്ക് മിണ്ടാൻ കഴിഞ്ഞില്ല…
“ന്നോട് മിണ്ടാതെ നിക്കല്ലേ കിച്ചൂസേ എനിയ്ക്ക് നീ മിണ്ടാതെ നിക്കുന്നത് സഹിക്കില്ല…ന്റെ ജീവൻ പോവുന്ന പോലെയാ.. ഈ ചേച്ചിയെ ഒന്ന് നോക്കെടാ ” അവൾ കരച്ചിലിന്റെ വക്കിൽ എത്തിയപോലെ എനിക്ക് അത് സഹിച്ചില്ല. സ്വപ്നത്തിൽ കണ്ടതുപോലുള്ള അവളുടെ വേദനനിറഞ്ഞ സ്വരം… ഞാൻ വെട്ടി തിരിഞ്ഞു നിന്നു… ആ കണ്ണുകൾ നിറഞ്ഞിരുന്നു..എന്റെ നെഞ്ചിടിഞ്ഞു.
“ദേവൂട്ടി…. സോറി ഇന്നലെ അങ്ങനെ ഒക്കെ……..” പതുതിയെത്തിയപ്പോഴേക്കും അവൾ എന്റെ വായ പൊത്തി…അരുതെന്ന് ആ മുഖത്തു വ്യക്ഥമായി ഉണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകി..