“എന്റെ പെണ്ണിനെ ഞാൻ തലയിൽ വെച്ചു നടക്കും..”പറഞ്ഞു കൊണ്ട് ഞാനവളെ വാരിയെടുത്തു പക്ഷെ പണ്ടത്തേക്കാളും കനമുണ്ട്…പെട്ടന്നായത് കൊണ്ട് അച്ചു ഞെട്ടി..
“ഡാ…ഇറക്കെടാ ഞാൻ വെറുതെ പറഞ്ഞതല്ലേ ”
“അയ്യടി മോളെ… നിന്നെ കുശുമ്പ് ഇന്ന് ഞാൻ തീർക്കുന്നുണ്ട് ” ഞാൻ അവളെ എടുത്ത് കൊണ്ട് ദേവുവിന്റെ അടുത്തേക്ക് നീങ്ങി… അച്ചു കിടന്നു ചിരിച്ചു..അവളെ ദേവുവിന് കാണിച്ചു ഞാൻ കയ്യിൽ വച്ചു തന്നെ കറക്കി കളിച്ചു.. കറങ്ങുബോൾ വീഴും എന്ന് കരുതി അവൾ എന്റെ കഴുത്തിൽ മുറുക്കി പിടിക്കും, ചിരിക്കും, താഴെ നിർത്താൻ അപേക്ഷിക്കും, ഞാൻ വിട്ടില്ല അവളുടെ പൂതി തീരട്ടെ എന്ന് കരുതി..
ഉച്ചവരെ ഞങ്ങളുടെ പണികളിൽ മുഴുകി നിന്നു… ദേവു സമയം കിട്ടുമ്പോൾ അച്ചു കാണാതെ എന്നെ ചുംബിക്കാനും, എന്റെ ചന്തി പിടിച്ചു ഞെരിക്കാനും, അവളുടെ മുല എന്റെ നെഞ്ചിൽ ഉരക്കാനും മറന്നില്ല… അച്ചുവിനെ എനിക്ക് കയ്യിൽ പോലും കിട്ടിയില്ല…അവളെ ഇന്ന് കൊഞ്ചിക്കാൻ പോലും ദേവു സമ്മതിച്ചില്ല.. എന്നെ വിടണ്ടേ
ഉച്ചക്ക് ചോറ് കഴിക്കാൻ നേരമാണ് ഞാൻ ഫോൺ എന്ന കാര്യം അന്വേഷിച്ചത്…
“അച്ചൂ നീ എന്റെ ഫോൺ കണ്ടോ ” ഡിനിംഗ് ടേബിളിൽ ഫുഡ് വെച്ചുകൊണ്ടിരുന്ന അച്ചുവിനോട് ഞാൻ ചോദിച്ചപ്പോൾ അച്ചു പിറകിൽ കിച്ചനിൽ നിന്ന് വരുന്ന ദേവുവിനെ നോക്കി..ഇളെന്തിനാ അവളെ നോക്കുന്നെ?
” നിനക്ക് ഫോണിൽ കളി കൂടുതലാണ്.അപ്പൊ അച്ചു പറഞ്ഞു പണി കഴിയുന്നത് വരെ എടുത്ത് വെക്കാൻ സൊ ഞാൻ അത് എടുത്തു വെച്ചു ” ദേവു ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു.
“അതിന് ഞാൻ ഫോണിൽ അങ്ങനെ കളിക്കാറില്ലല്ലോ ” രണ്ടുപേരോടും ഞാൻ പറഞ്ഞതും രണ്ടുപേരും അങ്ങട്ടും ഇങ്ങട്ടും നോക്കി. ഇവർക്കെന്താ ഒരു പരുങ്ങൽ.. എന്തോ എനിക്ക് ഒപ്പിക്കുന്നുണ്ടല്ലോ…നേരത്തെ റൂമിലേക്ക് പോയപ്പോഴും ഇവരെന്തോ കുശുകുശുക്കുന്നുണ്ടായിരുന്നല്ലോ.
ഞാൻ കുറച്ചു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു…