“ദേ ദേവു നിന്റെ കളിയല്ല…. വന്നേ നമുക്ക് അവൾ വരുമ്പോഴേക്കും ഫുഡ് ഒക്കെ എടുത്ത് വെക്കാം ” അവൾ ബലം പിടിച്ചെങ്കിലും ഞാൻ അവളെ കൂട്ടി കിച്ച്നിലേക്ക് പോയി… അവളെ അവിടെ ഇരുത്തിയിട്ട് ഞാൻ ചായക്ക് വെള്ളം വെച്ചു.. ദേവു അതെല്ലാം നോക്കി ഒരു ചിരിയോടെ നോക്കി എന്നോട് ചോദിച്ചു…
“കിച്ചൂ നിനക്കെന്നെ ഇഷ്ടമാണോടാ “…. ഞാൻ തിരിഞ്ഞു അവളെ നോക്കുമ്പോൾ അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞിട്ടുണ്ട്… ഞാൻ നിലത്തു മുട്ട് കുത്തി അവളുടെ മുന്നിൽ ഇരുന്നു.. അവളെ മുഖം എന്റെ കൈക്കുള്ളിൽ കോരിയെടുത്തു…
“എന്താ ദേവൂട്ടി ഇത്..എനിക്ക് നീയും അച്ചുവും അല്ലാതെ ആരാണുള്ളത്… ഈ രണ്ടു പെണ്ണുങ്ങളെ അല്ലാതെ ഞാൻ ആരെയാണ് സ്നേഹിക്ക ” ഞാൻ അവളുടെ വെള്ളം നിറച്ച രണ്ടു കണ്ണുകളിലും മാറി മാറി ചുമ്പിച്ചു….
ദേവു എന്റെ കവിളുകളിൽ വിരലോടിച്ചു കൊണ്ടു എന്റെ കണ്ണിൽ നോക്കി..
“കിച്ചൂ ഞാൻ നിന്റെ മുന്നിൽ തുണിയഴിച്ചത് കൊണ്ടാണോ നിനക്ക് എന്നോട് സ്നേഹം തോന്നിയത്….” ഞാൻ നിലത്തേക്ക് ഇരുന്നു പോയി അവളുടെ ആ മുനയുള്ള ചോദ്യം കേട്ടിട്ട്..
” ദേവൂട്ടി നീ എന്തൊക്കെയാണ് പറയുന്നത് ” എന്റെ സ്വരം കാറ്റിൽ അലിഞ്ഞു പോയതുപോലെ നിർജീവമായിരുന്നു.
” ഞാൻ ഒരു മോശം പെണ്ണാണെന്ന് നിനക്ക് തോന്നുണ്ടോ ” ഞാൻ വേഗം അവളുടെ ചുണ്ടുകൾക്ക് എന്റെ ചുണ്ടുകൊണ്ട് ലോക്കിട്ടു അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ നിന്നിട്ടില്ല.. അവളുടെ മുന്നോട്ടുള്ള ആയലിൽ ഞാൻ പുറകിലേക്ക് വീണു ദേവു എന്റെ മുകളിൽ ചുണ്ടുകൾ വലിച്ചീമ്പിക്കൊണ്ട് കിടന്നു ഞാൻ കാലുകൾ