ദൈവമേ…” എന്റെ ദേഷ്യം കണ്ട് എന്റെ നേർക്ക് കൈയ്യൊങ്ങിക്കൊണ്ടവൾ ചിരിച്ചു.
“ഓ പിന്നെ നിനക്ക് ഒന്നും ഇല്ലാത്ത പോലെ… എന്റെ ചുണ്ടെത്രവട്ടം നീ കടിച്ചു പൊട്ടിച്ചിട്ടുണ്ട്….” ഞാൻ അവൾക്ക് നേരെ ചാടി… അവളിൽ ഒരു നാണം വിരിഞ്ഞു..
“അത് പിന്നെ…” വിക്കി വിക്കി പറഞ്ഞു തുടങ്ങിയപ്പോഴേക്ക് ഞാൻ വണ്ടിയെടുത്തു…
“അതേ മതി വിക്കിയത് അതങ്ങു സമ്മതിച്ചാൽ പോരെ…” ആക്കിയ ചിരിയുമായി അവളുടെ മുഖത്തേക്ക് പാളിനോക്കിയപ്പോൾ… അച്ചു എന്റെ ചെവിക്ക് പിടിച്ചു തിരിച്ചു..
“ഹാ അച്ചു ഡീ..” സിഗ്നലിൽ വണ്ടി നിർത്തി ഞാൻ ചെവിക്ക് പിടിച്ച അവളുടെ കൈക്ക് കൂട്ടി പിടിച്ചു…
“വിട് അച്ചൂ… എന്റെ ചക്കരയല്ലേ ” അവളുടെ കൈപിടിച്ച് വലിച്ചു ആ മുഖം എന്റെ നേർക്ക് കൊണ്ടു വന്നതും അവൾ എന്നെ തള്ളി…
“ഡാ തെണ്ടി ചെക്കാ ഇത് നാടു റോഡ് ആണ്… അങ്ങട്ട് നോക്ക് അവനൊക്കെ ഇങ്ങട്ട് നോക്കി നിൽക്ക ” ഞാൻ തിരിഞ്ഞു പുറത്തേക്ക് നോക്കി സൈഡിൽ നിർത്തിയിരിക്കുന്ന ഒരു ബൈക്കിൽ നിന്ന് ഓന്തിനെ പോലെ ഒരുത്തൻ ഞങ്ങളെ നോക്കുന്നു.
“അവനെന്തെങ്കിലും ചെയ്യട്ടെ എനിക്കെന്റെ പെണ്ണിനോട് കൊഞ്ചാൻ അവന്റെ ആവശ്യം വേണോ..” ഞാൻ അച്ചുവിനോട് പറഞ്ഞു കൊണ്ട് ആ ഓന്തിനെ നോക്കി ‘എന്താടാന്ന്’ ചൊടിച്ചു കണ്ണുരുട്ടി നോക്കി.. അവന് ഒന്ന് ചുമൽ കുലുക്കി തിരിഞ്ഞു…
അച്ചു സൈഡിൽ കുലുങ്ങി ചിരിച്ചപ്പോൾ ഞാൻ വീണ്ടും എന്റെ മുഖം അവളുടെ കഴുത്തിലേക്ക് നീട്ടി. കൂടെ എന്റെ വലതു കൈ ആ ടോപ്പിൽ മുഴച്ചു നിൽക്കുന്ന പാൽക്കുടങ്ങളിലേക്കും.