കണ്ണുകളോടെ ഉമ്മ കൊടുത്തു….കവിളിൽ പിടിച്ചു കടിച്ചു…ചെവിയിലും…അവൻ്റെ കഴുത്തിൽ അവള് കുറെ ഉമ്മകൾ നക്കി..
അനു – സോറി…തെറ്റ് എൻ്റെത് ആണ്..അങ്ങനെ പറ്റി പോയി..ഇന്നലെ നല്ല ഒരു ദിവസം കുളം ആയി…ഇന്നും അങ്ങനെ ആക്കരുത്…വാ കേക്ക് മുറിക്കാൻ.
അഭി – സാരമില്ല..പോട്ടെ..ഒന്നും ഇനി ഓർമിക്കരുത്..നീ അത് ഒന്നും ആലോചിച്ചു വിഷമിക്കരുത്…
അനു – എൻ്റെ മനസ്സിൽ ഇനി അയാള് ഇല്ല …വാ. മുറിക്കാൻ..
അവൻ ചിരിച്ചു .അവളും..
അഭി – നല്ല ചിരി..
അനു – പൊക്കെല്ലെ…വെറുതെ ….
അഭി – കാര്യം…എന്ത് രസം ആണ്..
അനു – കൊഞ്ചാതെ വാ..
അവനും അവളും മേശക്കു അരികിൽ നിന്നു…ചോക്കലേറ്റ് കേക്ക് ആണ്..അടിപൊളി കേക്ക്..നല്ല വിലയും ഉണ്ട്…
കേക്ക് മുറിച്ച് അവള് അവൻ്റെ വായിൽ ചെറിയ കഷ്ണം വെച്ച് കൊടുത്തു ..അവൻ തിരിച്ചുo കൊടുത്തും.
ഒരു കഷ്ണം കേക്ക് എടുത്തു അവളുടെ മുഖത്ത് കവിളിൽ നെറ്റിയിൽ കുറച്ച് തേച്ചു..അവള് കണ്ണ് അടച്ച് നിന്നു…
.അഭി മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ നെറ്റിയിൽ ചുംബിച്ചു…..അവള് കണ്ണ് തുറന്നു ..അവനും അവളും കണ്ണിൽ നോക്കി നിന്നു…
അനു – എന്താടാ ഇങ്ങനെ നോക്കുന്നേ?
അഭി – കടിച്ചു തിന്നാൻ തോന്നുകയേ…
അതും പറഞ്ഞു അഭി അവളോട് അടുത്തപ്പോൾ പിന്നിലേക്ക് നീങ്ങി നീങ്ങി ചുമരിൽ തട്ടി നിന്നു..
അനു – വേണ്ട വേണ്ട
അഭി – ഇനി എങ്ങോട്ട് പോവും…ഞാൻ നിന്നെ വിടില്ല…അനു..
അതും പറഞ്ഞു അഭി അവളുടെ അടുത്ത് എത്തി..അവളുടെ ശ്വാസത്തിൻ്റെ വേഗത കൂടി….അവൻ മുഖം അടുപ്പിച്ചു വന്നു ചുണ്ടിന് അടുത്ത് എത്തി..അവള് കണ്ണുകൾ അടച്ചു …..അവൻ അങ്ങനെ നിന്നു…
അവള് കണ്ണ് തുറന്നു നോക്കി…അവൻ അത് കണ്ട് ചിരിച്ചു..
അനു – എന്താ…?
അഭി – ഒന്നൂലാ
അനു – എന്നാൽ പോയി ടിവി കണ്ടോ