എഴുനേറ്റ് തരാം ………..
ആനി >അയ്യോ …………..വേണ്ട ആന്റി എനിക്ക് കുഴപ്പമൊന്നുമില്ല ……………
അങ്കിൾ >നീ ഇവിടെ ഇരിക്ക് ഞാൻ എഴുന്നേൽക്കാം ……………
എന്നും പറഞ് അങ്കിൾ എഴുന്നേറ്റതും ആന്റി കാല് മാറ്റി കൊടുത്തു ………..അങ്കിൾ പുറത്തിറങ്ങിയതും ആന്റി എന്റെ കൈയിൽ പിടിച് അകത്തേക്ക് കയറ്റി ………..
,അവരുടെ സന്മനസ്സ് കൊണ്ട് എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടി ………..
എന്റെ അവസ്ഥ മനസിലാക്കി എന്നെ സഹായിച്ച അവരോട് എനിക്ക് സ്നേഹവും ബഹുമാനവും തോന്നി …………
ആന്റി >മോൾ നല്ല സുന്ദരി കുട്ടിയാണ് ………. -മാലാഖ
.ആനി >ശൊ ………..ഒന്നുപോ ………….ആന്റി കളിയാക്കാതെ ……………
ആന്റി >കളിയാക്കിയതോ …….. ആര്…ഞാനോ ……… മോളെ ,,,,, സത്യമാണ് പറഞ്ഞത് ………..എന്റെ ചേട്ടൻ നിന്നെ വിളിക്കുന്നത് എന്താണെന്ന് നിനക്കറിയാമോ ……….?
ആനി>ഇല്ല ……..
ആന്റി >മാലാഖ ……….മോളെ നിന്റെ സൗന്ദര്യത്തിന് മുൻപിൽ മാലാഖമാർ പോലും തോറ്റുപോകും …………..
….എന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് എനിക്ക് നന്നായി സുഖിച്ചു
വണ്ടി അടിവാരത്തിൽ എത്തി ……….
അങ്കിളിന് ഇരിക്കാൻ വേണ്ടി ആന്റി എഴുനേൽക്കാൻ തുടങ്ങിയതും ഞാൻ അവരെ തടഞ്ഞു …………..
ഞാൻ എഴുനേറ്റ് അങ്കിളിനെ സീറ്റിൽ ഇരുത്തി …………….
അന്ന് വൈകുന്നേരവും അയാൾ എനിക്ക് വേണ്ടി എഴുനേറ്റ് തന്നു ……………
.അവർ ഭാര്യാഭർത്താക്കന്മാരാണെങ്കിലും അവരുടെ പെരുമാറ്റം നല്ല സുഹൃത്തുകളെപോലെയാണ് .കുറച്ചു ദിവസം കൊണ്ട് തന്നെ എനിക്ക് അവരോട് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മബന്ധം ഉണ്ടായി ..അങ്കിളിനോട് എനിക്ക് കുറച് അകൽച്ച ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്കകം തന്നെ നമ്മൾ നല്ല കൂട്ടായി …
സവിതയുടെയും രാജന്റെയും ജീവിതത്തിലേക്ക്…….
സന്തുഷ്ടകുടുംബം പക്ഷെ ഒരേ ഒരു ദുഃഖം കുട്ടികളില്ല …………..
കുടുംബക്കാരുടെയും വീട്ടുകാരുടെയും കളിയാക്കൽ തുടങ്ങിയതും ഒന്നിച് ട്രാൻസ്ഫർ മേടിച് ഈ ജില്ലയിലേക്ക് വന്നു ………..
ഇപ്പോൾ ഗ്രാമത്തിലെ സർക്കാർ സ്ഥാപനത്തിൽ ജീവനക്കാർ ………………..
ആനിയെ ആദ്യം കണ്ടത് മുതൽ രാജ്ന്റെ മനസ്സിൽ ഒരു പ്രതേക ആകർഷണം അനുഭവപ്പെട്ടു……കുറച്ചു ദിവസം സ്ഥിരമായി കണ്ടതും അയാളുടെ മനസ്സിൽ അവൾ പൂത്തുലഞ്ഞു ……………
പുതിയ ബസ് വന്ന ദിവസം അവൾ അയാളുടെ അടുത്ത് വന്ന് നിന്നതും അയാളുടെ സകല നിയത്രണങ്ങളും തെറ്റി പോയി ………അയാൾ അറിയാതെ അയാളുടെ കൈകൾ അവളുടെ വയറിൽ സ്പർശിച്ചു ………….
ബസ് ഇറങ്ങി ഓഫീസിലേക്ക് നടക്കുമ്പോഴും അയാളുടെ മനസ്സ് മുഴുവൻ അവളിയായിരുന്നു …………..