പളുങ്കു 7 [MACHU008]

Posted by

ഇന്ന് കോളേജിൽ പോകുമ്പോൾ ബസിൽ ആരെങ്കിലും എന്റെ കാലിൽ ചവിട്ടിയാലോ …………..? ………….
എന്റെ മനസ്സിലേക്ക് ഓടി വന്ന ഈ ചോദ്യത്തിന് കുറെ നേരം ചിന്തിച്ച ശേഷം ഞാനൊരു ഉത്തരം കണ്ടത്തി …..
ഇന്ന് പതിവിലും നേരത്തെ പോകാം അങ്ങനെയാണെങ്കിൽ ചിലപ്പോൾ സീറ്റ് കിട്ടാൻ സാധ്യതയുണ്ട് .
പിന്നെയും കിട്ടില്ലെങ്കിൽ ഒരേ ഒരു പോം വഴി മാത്രമേ ഉള്ളു -.”.ഇന്ന് അവരുടെ സീറ്റിന്റെ ഭാഗത്തു നിന്ന് യാത്ര ചെയ്യണം ………..”
ചിലപ്പോൾ അയാൾ ശല്യപെടുത്തുമായിരിക്കും പക്ഷെ ഇന്നലെ ഞാൻ അനുഭവിച്ച അത്രയും ശല്യം സഹിക്കേണ്ടിവരുലല്ലോ ….!.
നേരത്തെ ഡിപ്പോയിൽ എത്തണം എന്ന് തീരുമാനിച് പരിപാടി തുടങ്ങിയെങ്കിലും ഞാൻ എത്തിയപ്പോൾ മണി 7 40 ആയി
ബസിൽ കയറി ……………. ബസിലെ സീറ്റ് എല്ലാം നിറഞ് ………കുറച്ചു പേർ മുൻപിൽ നിൽക്കുകയും ചെയ്യുന്നു
എന്റെ ദൃഷ്ടി നേരെ പോയത് അവരുടെ സീറ്റിന്റെ ഭാഗത്തേക്കാണ് ……………….ഹോ ……….സമാധാനമായി ഇന്ന് ആന്റിയാണ് ഇപ്പുറത്തിരിക്കുന്നത് ,,,,,,,,,,,,,,,
ഞാൻ നേരെ അവരുടെ അടുത്ത് പോയി നിന്നു ………..
ആന്റിയും അയാളും എന്നെ നോക്കി ചിരിച്ചതും ഞാനും ചിരിച്ചു ……
ആന്റി >മോളെ കാലിലെ വേദന എങ്ങനെ ……….കുറവുണ്ടോ……….?
ആനി >ഉണ്ട് ……….
ആന്റി >ഹോസ്പിറ്റലിൽ പോയോ ………….?
ആനി >ഇന്നലെ രാത്രി അച്ഛൻ കൊണ്ടുപോയി ………..ചതവുണ്ട് ………..വേറെ കുഴപ്പം ഒന്നുമില്ല
ആന്റി >മോളെ കാലിൽ നീര് ഉണ്ടല്ലോ ………..
ആനി >ഉം ………….ചെറുതായിട്ട് ……….
അങ്ങനെ കുറച്ചു നേരം സംസാരിച്ച ശേഷം ………..
ആന്റി > മോളുടെ പേര് ……………?
ആനി ……………
ആന്റി > മോൾ ……..കോളേജിലല്ലേ പഠിക്കുന്നത് ………..?
ആനി >അതെ ………….
ആന്റി >ഏത് ഇയർ ……..
ആനി >സെക്കന്റ് ഇയർ
ആന്റി > മെയിൻ ………..?
ആനി >കെമിസ്ട്രി ………….
അങ്ങനെ നമ്മൾ പരിചയപെട്ടു ………….
ആന്റി -സവിത ……….
അങ്കിൾ -രാജൻ ………..
അവർ രണ്ടുപേരും……….ഈ ബസിന്റെ ട്രിപ്പ് അവസാനിക്കുന്ന സ്ഥലത്തുള്ള സർക്കാർ സ്ഥാപനത്തിലെ ജീവനക്കാർ …………..
അവർ എന്റെ കാര്യങ്ങളും ചോദിച്ചറിഞ്ഞു ……………
ആന്റി > കുറച്ചു നേരം മോൾ ഇരിക്ക്………. കാല് വയ്യാത്തതല്ലേ ……….ഞാൻ

Leave a Reply

Your email address will not be published. Required fields are marked *