എന്റെ പിറകിൽ നിന്ന സ്ത്രി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി മുന്നോട്ടുപോയതും ഞാൻ പിറകിലേക്ക് മാറി ………….
ഇത്രയും നേരം എന്റെ വയറിൽ ചിത്രം വരച്ച കൈകൾ നോക്കിട്ടു ഞാൻ വീണ്ടും അയാളെ നോക്കി …………..അയാൾ ഒരു ഭാവ മാറ്റവും ഇല്ലാതെ അയാളുടെ ഭാര്യയോട് സംസാരിക്കുന്നു
ഞാൻ കുറച്ചു മാറി നിന്ന് അയാളെ വീക്ഷിച്ചതും അയാൾ പല പ്രാവിശ്യം ഇടകണ്ണിട്ട് എന്നെ നോക്കുന്നത് ഞാൻ കണ്ടു ……………….
അപ്പോൾ അയാൾ മനഃപൂർവം എന്റെ ശരീരത്തിൽ സ്പർശിച്ചതാണെന്ന് എനിക്കുറപ്പായി………………..
ബസ്സിൽ നിന്നെറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ………….. എന്നെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി………….
ഞാൻ ചെയ്തത് ശെരിയല്ല …………..അയാൾ എന്റെ വയറിൽ തൊട്ടപ്പോൾ അതിനെ എതിർക്കണമായിരുന്നു ……………അല്ലെങ്കിൽ അവിടുന്ന് മാറി നിൽകണമായിരുന്നു ………. ഞാൻ അവിടെ തന്നെ നിന്നതു കൊണ്ട് അയാൾ ചിലപ്പോൾ ഞാൻ ഒരു ചീത്ത കുട്ടി ആണെന്ന് പോലും വിചാരിച്ചേക്കാം
ഇനി അയാൾ അവിടെ ഇരിക്കുകയാണെങ്കിൽ ഞാൻ അവിടേക്കു പോകില്ല ……………….. ഉറപ്പ്…………….
വൈകുന്നേരവും ഞാൻ ബസിൽ കയറിയപ്പോൾ അയാൾ അതെ സീറ്റിൽ ഇരിക്കുന്നു ,ഞാൻ നേരെ ഡ്രൈവറുടെ സീറ്റിന്റെ പിറകു വശത്തുള്ള സ്ത്രികളുടെ സീറ്റിന്റെ സൈഡിൽ പോയി നിന്നു ……………..
.യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞതും …………….അയാളെ ഒന്ന് നോക്കിയാലോ ………..ഞാൻ അങ്ങോട്ട് നോക്കാൻ തുടങ്ങിയതും എന്റെ മനസ്സ് അതിനെ എതിർത്തു ……………….നോക്കിയില്ല ……………..
അടുത്ത പ്രാവശ്യം ഞാൻ എന്റെ മനസ്സിനെ എതിർത്ത് കൊണ്ട് അയാളെ നോക്കി
“അയാളും ഭാര്യയും സന്തോഷത്തോടെ സംസാരിച്ചോണ്ട് ഇരിക്കുന്നു ”
അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനും അറിയാതെ ഒന്ന് ചിരിച്ചുപോയി ………….കുറച്ചു കഴിഞ്ഞതും എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടി …………………ഏകദേശം 5 മണിയപ്പോൾ ഡിപ്പോയിൽ എത്തി .വീട്ടിലേക്കുള്ള അടുത്ത ബസിൽ കയറിയപ്പോൾ അവരും അതിൽ ഓടി വന്നു കയറി .എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ അവർ ഇറങ്ങി ……………
പിറ്റേ ദിവസം രാവിലെ ഞാൻ ഡിപ്പോയിൽ എത്തിയപ്പോൾ ബസിന്റെ മുൻഭാഗവും പിന്ഭാഗവും ഏകദേശം നിറഞ്ഞു കഴിഞ്ഞിരുന്നു..ഞാൻ നോക്കിയപ്പോൾ അവർ അതെ സീറ്റിൽ …………………ഞാൻ അങ്ങോട്ട് പോകാതെ സ്ത്രികളുടെ സീറ്റിന്റെ സൈഡിലേക്ക് കയറി നിന്നു …………….
..കുറച്ചു കഴിഞ്ഞതും ബസ്സിൽ തിരക്കായി ……………….അപ്പോഴേക്കും ശല്യവും തുടങ്ങി …………….