ആന്റി >നിങ്ങൾ ആകെ നനഞ്ഞല്ലോ ……………
അങ്കിൾ >ഈ പെരു മഴയത് നനയാതിരിക്കുമോ …………….
ആന്റി >ചേട്ടാ വാ നമുക്ക് ഈ തുണിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു നോക്കാം …………….ഏകദേശം ഒന്നര മണിക്കൂർ ഇനി ജീപ്പിൽ ഇരിക്കേണ്ടതല്ലേ ……………
ആന്റി >മോളെ നീ ഇവിടെ നിൽക്ക് ……….നമ്മൾ അപ്പുറത്തെ വശത്തു പോയി ഒന്ന് തുണിയിലെ വെള്ളം കളഞ്ഞിട്ട് വരാം ………………
ആനി >ഉം ……………
ആന്റി >മോളെ ഇടിയും മിന്നലും കണ്ടൊന്നും പേടിക്കണ്ട …………..ഞാൻ അപ്പുറത്തുണ്ട് ……….ഒരു വിളി വച്ചാൽ മതി ഞാൻ ഇങ് എത്തും ………..
ആനി >ഉം …………….
എനിക്ക് ഒറ്റക്ക് നില്ക്കാൻ നല്ല ഭയം ഉണ്ടായിരുന്നിട്ടും ഞാൻ ആന്റിയെ പോകാൻ അനുവദിച്ചു …………എനിക്ക് വേണ്ടീ ഇത്രയും കഷ്ടപ്പെടുന്ന അങ്കിളിനോട് എനിക്കുണ്ടായിരുന്ന വെറുപ്പ് പൂർണ്ണമായി മാറിയിട്ട് സ്നേഹം തോന്നി തുടങ്ങി ………..
വീണ്ടും ശക്തമായ മഴയും കാറ്റും ……………
ഠപ്പേ ……………ഠപ്പേ ……………….
എവിടാതെയോ തകര ഷീറ്റ് കാറ്റിൽ പറന്ന് നിലത്തു വീഴുന്ന ശബ്ദം ………….ഞാൻ നിൽക്കുന്നടത്തെ ഷീറ്റും ഏതു നിമിഷവും കാറ്റ് കൊണ്ട് പോകും ……………….ഞാൻ വീണ്ടും പേടിച്ചു വിറക്കാൻ തുടങ്ങിയതും ആന്റി ഓടി വന്നു …………….
ഇപ്രാവശ്യം ഞാൻ നന്നായി വിറക്കുന്നതു കണ്ടതും ആന്റി എന്നെ ആ കട വരാന്തയിൽ ഇരുത്തിട്ട് കാലിലെ ചെരുപ്പഴിച് കാല് ശക്തിയായി തിരുമ്മാൻ തുടങ്ങി ………
ആന്റി >ചേട്ടാ …..ഇങ്ങുവന്നെ …………….
ഞാൻ തറയിൽ ഇരിക്കുന്നത് കണ്ട് അങ്കിൾഷർട്ട് പിഴിഞ്ഞോണ്ടാണ് ഓടി വന്നത് ………………..
ആന്റി >മോൾ നന്നായി വിറക്കുന്നു …………..ആ കാലൊന്ന് തിരിമിക്കെ ………….
അങ്കിൾ താഴെ മുട്ടുകുത്തി ഇരുന്ന് എന്റെ കാലിലെ ചെരുപ്പഴിച്ചശേഷം ശക്തിയായി എന്റെ കാലിന്റെ അടിഭാഗം തിരുമ്മി ………….ആന്റിയുടെ തിരുമ്മലിനെക്കാൾ എനിക്ക് ചൂട് കിട്ടിയത് അങ്കിളിൽ നിന്നാണ് ………
.അപ്പോഴാണ് ഞാൻ വീട്ടിൽ ഇതൊന്നും അറിയിച്ചില്ലാ എന്ന കാര്യം എന്നോർത്ത് ………
ആനി >അങ്കിളേ ………..ഫോൺ ഒന്ന് തരുമോ വീട്ടിൽ ഇതൊന്നും അറിയിച്ചില്ലാ ……………
അങ്കിൾ ഫോൺ തന്നതും ഞാൻ വീട്ടിലേക്കു വിളിച്ചു ……….
ഹലോ ……………….
ആനി >അച്ഛാ ……………….ഇത് ഞാനാ ………….ആനി
അലക്സ് >എന്താ മോളെ …………..
ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞതും ……….
അലക്സ് >മോൾ ……….അ സാറിന്റെ കൈയിൽ ഫോൺ കൊടുത്തേ ……………
ആനി >അച്ഛന് അങ്കിളിനോട് സംസാരിക്കണം എന്ന് പറഞ് ഞാൻ ഫോൺ അങ്കിളിന്റെ കൈയിൽ കൊടുത്തതും ………