പളുങ്കു 7 [MACHU008]

Posted by

ബസ് ഹൈറേഞ്ചിന് താഴെ (അടിവാരം )എത്തിയാൽ പകുതി പേർ അവിടെ ഇറങ്ങും ,കുറച്ചു പേർ ഹോസ്പിറ്റൽ ജംഗ്ഷനിൽ ………….ഞാനും വേറൊരു പെൺകുട്ടിയും{കോളേജിൽ നിന്നും രണ്ട് സ്റ്റോപ്പ് മുൻപാണ് ആ പെൺകുട്ടി ബസിൽ കയറുന്നത് ,സീനിയർ ആയതിനാൽ എന്നോട് മിണ്ടുക പോലും ഇല്ല } മാത്രം കോളേജ് ജംഗ്ഷനിൽ ഇറങ്ങും ,;;;;;;;;;;;;;അടുത്ത സ്റ്റോപ്പിൽ ബസിന്റെ ട്രിപ്പ് അവസാനിക്കും
വൈകുനേരം കോളേജ് 3 30 വിടും നമ്മൾ നടന്നു ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ ഏകദേശം 3 50 ആകും …………………………4 മണിക്ക് പട്ടണത്തിലേക്കുള്ള ബസ് എത്തും …………..5 30 ആകുമ്പോൾ വീട് എത്തും
അങ്ങനെ എന്റെ കോളേജിലേക്കുള്ള യാത്ര സമാധാനമായി മുന്നോട്ട് പോകുകയായിരുന്നു ………
കഴിഞ്ഞ ആഴ്ച ഞാൻ ഡിപ്പോയിൽ എത്തിയപ്പോൾ ഗ്രാമത്തിലേക്കുള്ള ബോർഡ് പ്രദർശിപ്പിച് ഒരു പുതിയ ബസ്സാണ് നിർത്തിയിട്ടിരിക്കുന്നത് ,
ഞാൻ ചെന്ന് അതിൽ കയറി ………….
, ബസ്സിൽ- ഡ്രൈവർ സീറ്റിന്റെ പിറകെ മൂന്ന് പേർ ഇരിക്കുന്ന അഞ്ചു സീറ്റ് {സ്ത്രികൾ മാത്രം )……..അതിനു ശേഷം രണ്ട് പേർ ഇരിക്കുന്ന ഒരു സീറ്റ് …ബാക്കി ആ വശം മുഴുവൻ മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റ്
……………അപ്പുറത്തെ വശത്തു എല്ലാം രണ്ട് പേർ വീതം ഇരിക്കാവുന്ന സീറ്റുകൾ …..
പഴയ ബസ്സിൽ രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റ് മാത്രമായതിനാൽ കൂടുതൽ പേർക്ക് നിന്ന് യാത്ര ചെയ്യാമായിരുന്നു………..
ഞാൻ അന്ന് എത്തിയപ്പോഴേക്കും സീറ്റ് എല്ലാം നിറഞ് കുറച്ചു പേർ നിൽക്കുകയും ചെയ്യുന്നു …………….
,ഞാൻ നോക്കിയപ്പോൾ സ്ത്രികളുടെ സീറ്റിനു പിറകിൽ ഒരു സീറ്റിൽ 50 വയസ്സ് തോന്നിക്കുന്ന പുരുഷനും ഒരു 45 വയസ്സ് തോന്നിക്കുന്ന സ്ത്രിയും ആ സീറ്റിൽ ഇരിക്കുന്നു .അവിടെ നിന്നാൽ വലിയ ഞെരുക്കം കൂടാതെ യാത്ര ചെയ്യാം എന്ന് മനസ്സലായിക്കിയ ഞാൻ നേരെ അവരുടെ അടുത്തു പോയി നിന്നു

8 05 ആയപ്പോഴേക്കും യാത്ര ആരംഭിച്ചു …. രണ്ട് സ്റ്റോപ്പ് കഴിഞ്ഞതും ബസിന്റെ അകത്തേക്ക് ആളുകൾ തിങ്ങി ഞരങ്ങി കയറുന്നു ………..
മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റ് കൂടുതൽ ആയതിനാൽ പുതിയ ബസ്സിൽ ഇത്രയും യാത്രക്കാരെ ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥ ആയി,,,,,,,,,
ആളുകൾ തള്ളി ബസിന്റെ മുൻ ഭാഗത്തേക്ക് നീങ്ങുന്നു ,,,,,,,,,,,,,ഞാൻ അകത്തോട്ടു നിന്നതു കൊണ്ട് രക്ഷപെട്ടു എന്ന് മനസ്സിൽ ഓർത്തതും ഒരു തടിച്ച സ്ത്രി ആ ഞെരുക്കത്തിൽ നിന്നും അകത്തേക്ക് കയറി പറ്റി……….
കുറച്ചു കഴിഞ്ഞതും ആ സ്ത്രി എന്നെ തട്ടി വിളിച്ചിട്ടു ………….
“മോളെ നിന്റെ ബാഗ് ഊരി ആ ഇരിക്കുന്ന ആളുടെ കൈയിൽ കൊടുത്താൽ ഇവിടെ ഒരാൾക്കും കൂടി നില്ക്കാൻ പറ്റും …………………”

Leave a Reply

Your email address will not be published. Required fields are marked *