പളുങ്കു 7 [MACHU008]

Posted by

തിരിച്ചിറങ്ങിയപ്പോൾ രാജൻ തലയിൽ കൈയും വച് അവളെ നോക്കി ചിരിച്ചോണ്ട് കിടക്കുകയാണ് ……………….
രാജൻ >എന്റെ …………..ഭാര്യ എഴുന്നേറ്റോ ………………?
സവിത >ഇന്നലെ വീട് എല്ലാം പൂട്ടിയിട്ടാണോ കിടന്നത് ………………
രാജൻ >ഞാൻ ഒന്നും ചെയ്തില്ല …………..
സവിത >ദൈവമേ ……………ഈ മനുഷ്യന്റെ കാര്യം……………….
അവൾ നടന്ന് ഹാളിലെ ലൈറ്റ് ഇട്ടു ……………ഭാഗ്യം ഡോർ അകത്തു നിന്ന് കൂട്ടിയിട്ടുണ്ട് …………….അവൾ പുറത്തെ ലൈറ്റ് ഓൺ ചെയ്തു ……………ഗേറ്റ് പൂട്ടിട്ടില്ല ………….
അപ്പോഴേക്കും രാജൻ പുറത്തേക്ക് വന്നു ………………..
രാജൻ >കാർ ഒക്കെ അവിടെ കിടപ്പൊണ്ട് ………………എനിക്ക് വല്ലാത്ത വിശപ്പ് ………….നീ വല്ലതും ഉണ്ടാക്ക് ……
സവിത >ഈ നട്ടപാതിരാക്കോ ………………..?എനിക്കൊന്നും വയ്യ ………..?
സത്യം പറഞ്ഞാൽ അവൾക്കും നല്ല വിശപ്പുണ്ടായിരുന്നു ……………………
രാജൻ >എടി ………….പ്ളീസ് ………………
സവിത >ശെരി ഞാൻ പോയി വല്ലതും ഉണ്ടാക്കാം ……………….അപ്പോഴേക്കും നിങ്ങൾ ആ ഗേറ്റ് പൂട്ടിട്ട് അടുക്കളയിലേക്ക് വരൂ …………..
രാജൻ >ശെരി ……………….
രാജൻ ഗേറ്റ് പൂട്ടി മുൻ വശത്തെ ലൈറ്റ് എല്ലാം അണച് അടുക്കളയിലേക്ക് എത്തിയതും അവൾ ദോശ ഉണ്ടാക്കി തുടങ്ങി ………………
രണ്ടു പേരും കഴിച്ചു കഴിഞ്ഞപ്പോൾ മണി 2 15 ആയതേ ഉള്ളു ………….അവർ വീണ്ടും പോയി കിടന്നു ……..
ആ മുറിയിൽ ഇട്ടിരിക്കുന്ന സീറോ വാൾട്ട് ബൾബിന്റെ പ്രകാശത്തിൽ രാജൻ താടിയിൽ കൈ ഊന്നി അവളെയും നോക്കി അങ്ങനെ കിടന്നു ………
സവിത >ഉം ……………..എന്ത് പറ്റി ………..ഇതുവരെ ഇല്ലാത്ത പുതിയ കലാ പരിപാടികൾ ………………
രാജൻ >എടി ……….ഇങ്ങനെ നിന്നെ കെട്ടിപ്പിടിച് കിടന്ന് മരിക്കണം ……………..
സവിത >ദേ ………..ചേട്ടാ ……………….അറംപറ്റുന്നതൊന്നും പറയരുത് …………..മരിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച് ……നിങ്ങളെ പിരിഞ് എനിക്ക് ജീവിക്കാൻ പറ്റില്ല …………….
സവിതയുടെ കണ്ണ് നിറഞ്ഞതും രാജൻ അവളെ കെട്ടിപ്പിടിച് മുഖത്തെല്ലാം ചുംബനങ്ങൾ കൊണ്ട് മൂടി …………
രാജൻ >സവിതേ ……..ഞാൻ ആ പെൺകുട്ടിയെ ആഗ്രഹിച്ചതിൽ നിനക്ക് വിഷമമുണ്ടോ ………..?
സവിത >ചെറിയ വിഷമം ഉണ്ടെങ്കിലും നിങ്ങളുടെ ഈ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കില്ല ………..
രാജൻ >അതെന്താ ………………
സവിത >നിങ്ങൾ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്ന് എനിക്കറിയാം …………………
സവിത രാജനെ കളിയാക്കിയതാണെന്ന് മനസ്സിലായതും രാജൻ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു
കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടന്നതും രാജന്റെ മനസ്സിൽ ആനിയുടെ രൂപം

Leave a Reply

Your email address will not be published. Required fields are marked *