ലക്ഷ്മി ചേച്ചി 😋 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

എന്നത്തയും പോലെ ചേച്ചി മുറ്റം അടിക്കുന്നു, ഞാനുമ്മറത്ത് ഇരുന്ന് വാറ്റുന്നു. അമ്മ അടുക്കളയിൽ എന്തോ പണിയിലായിരുന്നു. അല്ലേലും അമ്മ കണ്ടാലും ഒന്നും വിചാരിക്കില്ലെന്ന് എനിക്കറിയാം. നന്നായിട്ട് മൂട് കേറിയപ്പോഴാണ് ചേച്ചി കൊറച്ച് കഴിഞ്ഞ് വരാൻ പറഞ്ഞത്. മുറ്റം അടി കഴിഞ്ഞ് ചേച്ചി പോയി. ഞാൻ കളയാനായി ബാത്രൂമിലേക്കും……

“ചേച്ചി……..”

പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോ ഞാനങ്ങ് ചെന്നു. വാതില് അടച്ചിരുന്നു. മാമന്റെ ബൈക്ക് ഇപ്പഴും വെളിയിൽ തന്നിരുപ്പുണ്ട്. ചേച്ചീടെ വീടിന് തൊട്ട് ഓപ്പോസിറ്റ് തന്നെയാണ് വിജയൻ മാമന്റെ വീടും. ഒന്നെത്തി നോക്കിയപ്പോ തന്നെ മാമന്റെ ചെരുപ്പ് അവിടെ കിടക്കുന്നത് കണ്ടു. കാര്യം പിടി കിട്ടാൻ ഇതിലും വേറെന്തെലും വേണോ….?? ഈ വിജയൻ മാമന്റെ വീട് ഒരൊന്നൊന്നര വീട് തന്നെയാ, എന്റെ വീട് പോലെ ഒരു മൂന്ന് വീട് ഒരുമിച്ചിരിക്കും. പാല് കാച്ച് സമയത്താണ് ഞാനാദ്യമായി ആ വീട്ടിൽ കേറുന്നെ. പൈസ ഉണ്ടെന്ന് അറിയിക്കാനുള്ള എല്ലാ കോപ്പും അതിനകത്തുണ്ട്. പുറത്തൂന്ന് ഒരാള് വിളിച്ച അത് കേക്കാൻ തന്നെ വല്യ പാടാ. അത്രയും വല്യ വീടാണേലും ഒരു കാര്യത്തിൽ എന്റെ വിട്ടിലുള്ളത് ഒന്ന് അവർടെ വിട്ടിലില്ല, ബെല്ല്…..! അതിനും പകരം ഒരു മണി കെട്ടി തൂക്കി ഇട്ടിട്ടുണ്ട്.

“ചേച്ചി…….”

അവർടെ കാര്യം അവിടെ നിക്കട്ടെ…., ഞാൻ വീണ്ടും ചേച്ചിയെ വിളിച്ചു……

അകത്തൂന്ന് കാൽപെരുമാറ്റം കേട്ടപ്പോ തന്നെ ചേച്ചി ആയിരിക്കും എന്ന് മനസ്സിലായി. പക്ഷെ വാതില് തുറന്നപ്പോ പ്രതീക്ഷിച്ച ആളെ അല്ല കണ്ടേ…., ചേച്ചീടെ മൂത്ത മോളായിരുന്നു അത്…..!
എന്തായാലും കൊച്ചും ഞാനും ഭയങ്കര കമ്പനിയാ. അതുകൊണ്ട് തന്നെ എന്നെ കണ്ടതും അവള് കൈപിടിച്ച് വലിച്ചകത്തേക്ക് കൊണ്ടുപോയി. എന്തേലും കാണിക്കാനായിരിക്കും.

“കൊള്ളാവോ ഞാനുണ്ടാക്കിയതാ……”

പറഞ്ഞത് പോലെ അവളെന്നെ ഹാളിലെ കസേരയിൽ ഇരുത്തി കൊറേ പേപ്പർ കൊണ്ട് ഉണ്ടാക്കിയ തവളെയേയും താമര പൂവിനേയും ഒക്കെ കാട്ടി…..

“mm നന്നായിട്ടുണ്ട്…! വാവ എവിടെ….??”

“അവനുറങ്ങുവാ…..”

“mm…”

അവള് പിന്നും എന്നെ ഓരോന്ന് കാണിക്കാൻ തുടങ്ങി. എന്റെ മൂട് ഇപ്പൊ വേറെയായത് കൊണ്ട് അതൊന്നും ശെരിക്ക് കണ്ടാസ്വദിക്കാൻ എനിക്ക് പറ്റിലാ. നല്ല സന്തൂർ സോപ്പിന്റെ മണം മൂക്കിൽ കിട്ടിയതും എന്റെ കണ്ണ് അടുക്കളയിലേക്ക് ചലിച്ചു. ഒരു നീല നൈറ്റിയും ഇട്ട് മുടിയില് തോർത്തും ചുറ്റി എന്റെ ലക്ഷ്മി ചേച്ചി……!

Leave a Reply

Your email address will not be published. Required fields are marked *