“ശെരി അതൊക്കെ പോട്ടെ…., ക്ലാസ്സോക്കെ എങ്ങനെ പോണു….??”
എനിക്ക് സത്യത്തിൽ ചേച്ചിയോട് തോന്നുന്നത് അതിശയം ആണ്. ഇത്രയും വലിയ ദുരന്തങ്ങൾ സംഭവിച്ചിട്ടും അതൊന്നും നടന്നിട്ടില്ലെന്ന മട്ടിലുള്ള ചേച്ചിയുടെ സംസാരം…. അതെന്റെ കാര്യത്തിൽ ആയാലും സ്വന്തം കാര്യത്തിലായാലും…….
അന്ന് തൊട്ട് എനിക്ക് ചേച്ചിയോട് അതിയായ ബഹുമാനവും നേരത്തെ ഉണ്ടായിരുന്നതിനേക്കാളേറെ സ്നേഹവും കൂടിയിരുന്നു. എന്നാലാ സ്നേഹത്തിടയിലും ചേച്ചിയെ ഓർത്ത് നല്ല നാലെണ്ണം വിടാൻ ഞാൻ മറന്നിരുന്നില്ല. ഏകദേശം ഒരാഴ്ചയോളം ഒളിഞ്ഞു നോട്ടം ഷട്ടറിട്ടു. പക്ഷെ ഈ കാര്യത്തിലും ഡിപ്രഷൻ അടിക്കൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതേ അല്ല…..!
അങ്ങനെ ഒരു ദിവസം രാവിലെ അങ്ങ് ചെന്നു. ഇത്തവണ വിളിച്ച് അനുവാദം ചോദിക്കാൻ നിന്നില്ല. എന്റെ മാന്യത അല്പം കുറഞ്ഞിരുന്നു. കുട്ടികളൊക്കെ വന്നിട്ടുണ്ട്….! മൂത്താള് ഏതോ പടത്തിന് കളറടിക്കുവാ. ഇളയവൻ ഒറ്റക്കിരുന്ന് ചെസ്സ് കളിക്കുന്നു. ഒന്നും അറിയില്ലേലും അവൻ സ്വയം ഓരോന്ന് പറയുന്നുണ്ട്, ചിരിക്കുന്നുണ്ട്, ആനയെയും കുതിരയെയും കടിക്കുന്നുണ്ട്…..! ചേച്ചി അടുക്കളയിൽ ജോലിയിലാണ്….. മാമനെ കണ്ടില്ല. ബൈക്ക് പൊറത്തിരുപ്പുണ്ട്….
“ചേച്ചി……”
അടുക്കളയിലേക്ക് കേറുന്നതിനൊപ്പം ഞാൻ വിളിച്ചു.
“അഹ് ലുട്ടാപ്പി രണ്ട് മൂന്ന് ദിവസം ആയല്ലോ കണ്ടിട്ട്…..??”
“മാമന് എവിടെ……??”
“നീ എന്നെ കാണാനാണ് വന്നതെന്ന് അറിയാം. വന്ന കാര്യം പറയ്യ്. മാമൻ വരൂന്നോർത്ത് നീ പേടിക്കണ്ട……!”
അതിലൊരു പുച്ഛവും ഉണ്ടായിരുന്നു.
“ചേച്ചി പറഞ്ഞത് പോല ഞാനൊളിഞ്ഞു നോട്ടം നിർത്തി….!”
രഹസ്യമായി ഞാൻ പറഞ്ഞു.
“മിടുക്കൻ……!!”
ചേച്ചി ചിരിയോടെ പറഞ്ഞു.
“പക്ഷെ ചേച്ചി ഞാൻ കള്ളം പറയുന്നതല്ല, എനിക്ക് ഡിപ്രഷൻ അടിക്കുവാ. ചേച്ചി തുണി അലക്കുന്നതും മുറ്റം അടിക്കുന്നതും ഒന്നും കാണാതെ ഒരാഴ്ചയാ ഞാനിരുന്നെ. ഇനിയുമെനിക്ക് പറ്റില്ല., ഓരോ ദിവസം കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുവാ…..,,,”
“എന്തോന്ന്….??”
അപ്പോഴും നിറഞ്ഞ ചിരി ആ മുഖത്ത് ഉണ്ടായിരുന്നു.